0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 405

എന്നെ വെല്ലു വിളിച്ചു പോയില്ലേ.......ഇപ്പൊ ഞാൻ വെല്ലു വിളിക്കുവാ, എന്റെ അടുത്തേക്ക്.......ആരാണ് ജയിക്കുന്നതെന്നു നോക്കാൻ,,,,,,,,ഇത്രയും വർഷം ഞാൻ പഠിച്ചത് ജയിക്കാൻ മാത്രമാ, അത് മാത്രമാണ് ശീലം....നീ വന്നു നോക്ക് എന്നെ തോൽപിക്കാൻ പറ്റുമോന്നു....ഇന്ന് വൈകുന്നേരം, നാല് മണിക്ക്, കൃത്യം നാല് മണിക്ക് എന്റെ വണ്ടി വരും അവിടെ.....ചുണയുണ്ടേൽ വാ.......എന്നിട്ടു നമുക്ക് തീരുമാനിക്കാം ആര് ജയിക്കും, ആര് തോൽക്കും എന്ന്.......

'''''''ഫ്ഭ, കഴുവേർട മോളെ,,,,,,,നിനക്ക് മനസ്സിലായില്ലേ ഇനിയും ആണിനെ........നീ വിളിക്കുന്ന സമയത്തു നിന്റെ മുന്നിൽ വാലാട്ടി വരാൻ ഞാൻ ആരാടീ നിന്റെ പണിക്കാരനോ........നീ വണ്ടിയും അയക്കേണ്ട, ഒരു കോപ്പും അയക്കണ്ടാ,,, ഞാൻ വരും, നിന്റെ അടുത്തേക്ക്,,,,,,

നിന്റെ സമയത്തിനല്ല,,,,,എന്റെ സമയത്തിന്........ഒരുങ്ങി ഇരുന്നോ നിയ്യ്......നല്ലോണം...........

ഫോൺ കട്ട് ചെയ്തു, ഒരു പുക നല്ലോണം ഇരുത്തി എടുത്തു, ചുണ്ടു ഷേപ്പ് ആക്കി, വട്ടത്തിൽ മേലേക്ക് പുക വിട്ട്, സിസ്സെർ താഴെ ഇട്ടു ഞെരിച്ചു, അകത്തേക്ക് നടന്നു..........

അപ്പച്ചാ, എന്നതിനാ മാഡം വിളിച്ചേ.........

ങാ....അതൊരു കാര്യം.....അത് പോട്ടെ......

ന്നാലും അപ്പച്ചൻ എങ്ങിനെ അവരെ ഹാൻഡിൽ ചെയ്തു.........

എന്നാ ചെയ്യാനാ,,,,,,നിന്റെ ഭാവി അല്ലെ, അപ്പച്ചൻ....കാലേല്ക്കു വീണങ്ങു കരഞ്ഞു......അല്ലാണ്ടെന്നാ........

മ്മ്.....മിക്കവാറും.....അവരുടെ ചെകിട് പൊളിയുന്ന ഒച്ച കേക്കുന്നുണ്ടാരുന്നോന്നാരുന്നു ഞാൻ പുറത്തു നിന്ന് ശ്രദ്ധിച്ചേ.....എനിക്കറിയില്ല ഈ മുതലിനെ.......ജെസ്സി ചിരിച്ചു...... എവിടെയാ മോളെ ഈ പ്രിൻസിപ്പൽ മാഡത്തിന്റെ വീട്...... ഇവിടുന്നു ഒരു നാല് കിലോ മീറ്റർ ഉണ്ടപ്പച്ചാ.....ചന്ദ്രശേഖര റെഡ്‌ഡി ന്നു പറഞ്ഞാ ഇവിടെ മുഴുവൻ അറിയും, അയാളുടെ മോന്റെ വൈഫാ ഈ പദ്മിനി മാഡം...... മ്മ്മ്മ്....അതല്ലെടീ പെണ്ണെ, അവരുടെ നാട്ടിൽ എവിടാ സ്ഥലം ന്ന്....... ഓഹോ അത് തിരുവല്ലയോ മറ്റോ ആണെന്ന് തോന്നുന്നു........ മ്മ്മ്.....അത് പോട്ടെ, നീ ട്രെയിൻ നോക്കിയോ...... മ്മ്. നോക്കി, വൈകിട്ട് ഒരെണ്ണം ഉണ്ട്, പക്ഷെ സീറ്റ് ഇല്ല......... ങാ,,,ഇപ്പോഴാ ഓർത്തെ......എനിക്ക് വേറൊരു കാര്യം ഉണ്ട് ഇവിടെ,,,,,നീ നാളത്തേക്ക് എടുത്താ മതി ടിക്കറ്റ്......... അതെന്നാ കാര്യമാ അപ്പച്ചാ.......ജെസ്സി ചോദിച്ചു... നീയറിയത്തില്ല.....അപ്പച്ചന്റെ ഒരു പഴയ കൂട്ടുകാരൻ ഉണ്ടന്ന് ഇവിടെ, അവൻ വരുന്നതിനു മുന്ന് വിളിച്ചു അങ്ങോട്ട് ചെല്ലണംന്നു പറഞ്ഞാരുന്നു.....ഇവിടുത്തെ കാര്യം ഒരു ദിവസം കൊണ്ട് തീരുമെന്നറിയത്തില്ലാരുന്നല്ലോ......അതോണ്ട് അവനോടു ഉറപ്പൊന്നും പറഞ്ഞില്ലാരുന്നു......ഇനിയെത്തേക്കാളും

💬 Comments

View all comments