0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 1.1K

സ്വയം പറഞ്ഞ് ചുണ്ടിൽ ഊറിവന്ന ചിരിയോടെ ഞാൻ തിരിച്ച് ഫ്ലാറ്റിലേക്ക് ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.

*********

അവരുടെ ഓരോ നീക്കവും വീക്ഷിച്ച് ഒരു കറുത്ത മോഡിഫൈഡ് മാഹീന്ത്ര താർ അവരുടെ പിന്നാലെ ഉണ്ടായിരുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. താറിനകത്തിരുന്ന ആരോഗ്യവാനായ യുവാവ് ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു.

"" സാർ… നമ്മുടെ പ്ലാൻ വർക്ക്‌ ആയില്ല എന്നാണ് തോന്നുന്നത്…!! അവളെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന വിവരം സത്യം തന്നെയാണ്… പക്ഷേ അവളിപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്…!! ""

ആ യുവാവ് ഫോണിലൂടെ സന്ദേശം കൈമാറി.

"" അവൾ സന്തോഷിക്കട്ടെ….!! പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ഞാനാണ്…!!""

ഗംഭീര്യമുള്ള ശബ്ദത്തിൽ ഒരു മുഴക്കം പോലെ മറുപടി ആ യുവാവിനെ തേടിയെത്തി. അതിന് പിന്നാലെ അയാളുടെ അട്ടഹാസവും!!

തുടരും.

💬 Comments

View all comments