0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 458

കയറി കുറച്ച് മിഠായിയും ബ്രഡും ഒക്കെ വാങ്ങിച്ച് അവരുടെ അടുത്തേക്ക് നടന്നു. ഞാനടുത്ത് ചെല്ലുന്നത് കണ്ട് അവളൊന്ന് പേടിച്ചോ..?!

ഞാൻ അവളെന്നോക്കിയൊന്ന് പുഞ്ചിരിച്ചു. തെല്ലോന്ന് സംശയിച്ചുനിന്നശേഷം അവളുമൊരു പുഞ്ചിരി തിരിച്ച് നൽകി.

ഞാൻ കയ്യിൽ കരുതിയിരുന്ന പൊതിയവൾക്ക് നേരെ നീട്ടി. എന്നെയും കയ്യിലുള്ള പൊതിയിലേക്കും ചെക്കൻ ഉറ്റുനോക്കുന്നുണ്ട്.

എന്നാലവളത് വാങ്ങാൻ കൂട്ടാക്കിയില്ല.

എന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം അവളൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

"" നിന്ന ഹെസർന്നു (ನಿನ್ನ ಹೆಸರೇನು - നിന്റെ പേരെന്താ..!! )""

"" ക്യാ..! ""

"" നാം ക്യാ ഹേ ആപ്കാ..?!! ( നിന്റെ പേരെന്താണ് )""

"" ഇഷ..!""

"" ഉസ്‌കെ..?! (ഇവന്റെയോ )""

ഞങ്ങളുടെ സംസാരം കൗതുകത്തോടെ നോക്കിയിരിക്കുന്ന പയ്യന്റെ തലയിലൊന്ന് തലോടി ഞാൻ ചോദിച്ചു.

"" വീർ…! ""

"" ആരേവാഹ് ക്യാ നാം ഹേ…( ആഹാ എന്തൊരു പേര്..! )""

അത് കെട്ടവളൊന്ന് ചിരിച്ചു.

"" ആപ് കാഹാ സേ ഹൈൻ ?  ( നിങ്ങൾ എവിടന്നാണ്? ""

"" രാജസ്ഥാൻ.. ""

"" ആപ് ഏക് അച്ചി ബഹൻ ഹെ . ജബ് ആപ് ഉസേ ചാഹ്തേ ഹൈൻ തബ് ഭീ ആപ് ഉസേ കൈണ്ടീ ദേത്തെ ഹൈൻ…  ( നീ ഒരു നല്ല സഹോദരിയാണ്. നിനക്ക് ആഗ്രഹം ഉണ്ടായിട്ടും നീ അവന് മിഠായി നൽകി..)""

( ബാക്കി മലയാളത്തിൽ )

"" എനിക്കിവന്റെ സന്തോഷമാണ് വലുത്…!""

അവളൊരു ചിരിയോടെ മറുപടി നൽകി.

"" ആ പൊതിയിൽ മിഠായിയുണ്ട് എടുത്ത് കഴിച്ചോളൂട്ടോ… നിനക്ക് കൂടിവേണ്ടത് അതിലുണ്ട്… അവന് മാത്രമല്ല കേട്ടല്ലോ… "

അതിനവൾ നന്നായിട്ടൊന്ന് ചിരിച്ചു. കവിളിൽ ഒരു ചെറുനുണക്കുഴി വിരിഞ്ഞു.

"" ഞാൻ പോവട്ടെ എന്നാൽ… ""

അത് ചോദിച്ചപ്പോഴവളുടെ മുഖമൊന്ന് മങ്ങിയത് പോലെ തോന്നി. എന്നാലും ചിരിച്ചമുഖത്തോടെ അവൾ എനിക്കനുവാദം തന്നു.

ഒരു ചിരിയോടെ ഞാനവിടന്ന് എണീറ്റ് നടന്നു.

കുറച്ചുനേരം കൂടെ അവിടോക്കേ കറങ്ങിനടന്ന് ഇരുട്ട് വീണുതുടങ്ങിയതും ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ച് ചെന്നു.

ഫ്ലാറ്റിൽ കയറുമ്പോൾ തന്നെ കാണുന്നത് സോഫയിൽ സ്ഥാനം പിടിച്ചിരിക്കുന്ന

💬 Comments

View all comments