Eithu mathi oru reply kittiyallo Waiting bro
മതി.. ഇത്ര മാത്രം കേട്ടാൽ മതി തിരിച്ചു വരും എന്ന് പറയാൻ കാണിച്ച മനസ്സ് ? പല writers um ഇങ്ങനെ ഒരു അറിയിപ്പ് തരാറില്ല.. അത് കാരണം പിന്നെ തിരിഞ്ഞു നോക്കാൻ തോന്നാറില്ല.. We will be waiting ?
Thank യു ബ്രോ... Waiting
എല്ലാരുടെയും കമന്റ്സ് കാണുന്നുണ്ട്. എക്സാമിന്റെ തിരക്കിലായിരുന്നു. അത് കഴിഞ്ഞെങ്കിലും അവിജാരിതമായി വന്നുപെട്ട ചില തിരക്കുകളിൽ ആണിപ്പോൾ. അതിനിടയിൽ സമയം കണ്ടെത്തി കുറേശ്ശേ എഴുതുന്നുണ്ട്. അധികം വൈകാതെ തരാൻ പറ്റുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ! ❤