Chapter Title : ദേവസുന്ദരി 12 [HERCULES]
ദേവസുന്ദരി 12
Devasundari Part 12 | Author : Hercules | Previous Part
ഹലോ...! വൈകി... അറിയാം... തെറിവിളിക്കരുത് : ). ലാസ്റ്റ് ഇയർ ആണ്. ഫൈനൽ sem എക്സാം വരുവാണ്... അതിന് മുന്നേ റെക്കോർഡ് പ്രൊജക്റ്റ് കാര്യം ഒക്കെ സബ്‌മിറ്റ് ചെയ്യാനുള്ള നെട്ടോട്ടത്തിൽ ആണിപ്പോ. അതിനിടക്ക് കിട്ടിയ സമയം വച്ച് എഴുതിയതാണ് ഇത്. പിന്നേ... വീണ്ടും പറയുന്നു. ഞാൻ ഒരു എഴുത്തുകാരൻ അല്ല. എന്നെക്കൊണ്ട് ആവണപോലെ ഓരോന്ന് തട്ടിക്കൂട്ടുന്നു എന്ന് മാത്രം. നിങ്ങൾ പ്രതീക്ഷിക്കുന്ന ലോജിക്കോ കാര്യമായ വീക്ഷണമോ ചിലപ്പോ ന്റെ ഭാഗത്ത് നിന്ന് ഉണ്ടായീന്ന് വരില്ല.
പ്രതിഫലമായി ഒന്ന് മാത്രമേ ചോദിക്കുന്നുള്ളു.... നിങ്ങളുടെ അഭിപ്രായം. രണ്ട് വരി കുറിച്ചിടാൻ വല്യ ചിലവില്ലല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നാണ് എനിക്ക് പറ്റുന്ന തെറ്റുകൾ ഞാൻ മനസിലാക്കുന്നതും അടുത്ത പാർട്ടിൽ അത് തിരുത്താൻ ശ്രമിക്കുന്നതും. അതുകൊണ്ട് അഭിപ്രായം അത് തുറന്ന് പറയു. ❤
വെറുപ്പിച്ചെന്നറിയാം...! എന്നാലും പറയാണ്ട് പോയാ നിങ്ങള് മൈൻഡ് ആക്കൂലാന്നെ... ഇതിപ്പോ പറഞ്ഞേയല്ലേ എന്നോർത്ത് ഒരാളെങ്കിലും റിവ്യൂ തരുവാണേ തരട്ടെ എന്നോർത്തിട്ടാ..!!
അപ്പൊ തുടരുന്നു.!
അവരുടെ ഓരോ നീക്കവും വീക്ഷിച്ച് ഒരു കറുത്ത മോഡിഫൈഡ് മാഹീന്ത്ര താർ അവരുടെ പിന്നാലെ ഉണ്ടായിരുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. താറിനകത്തിരുന്ന ആരോഗ്യവാനായ യുവാവ് ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു.
"" സാർ… നമ്മുടെ പ്ലാൻ വർക്ക് ആയില്ല എന്നാണ് തോന്നുന്നത്…!! അവളെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന വിവരം സത്യം തന്നെയാണ്… പക്ഷേ അവളിപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്…!! ""
ആ യുവാവ് ഫോണിലൂടെ സന്ദേശം കൈമാറി.
""
💬 Comments
View all comments