0%

Chapter Title : ദേവസുന്ദരി 13 [HERCULES]

Author : Kambikathakal Read All Parts 397

ചെയ്തു.

"" ഹലോ…! ആക്കാ… ഇത് ഞാനാ അഭിരാമി. അവിടെ രണ്ട് പിള്ളേർക്ക് അഡ്മിഷൻ എടുക്കാനായിരുന്നു. ""

അവിടന്ന് പറയണതിനൊക്കെ അഭിരാമി മൂളിക്കൊണ്ട് മറുപടി കൊടുക്കണുണ്ടായി.

"" ഞാൻ രാഹുലിന് കൊടുക്കാം…! ""

അവളെനിക്ക് നേരെ ഫോൺ നീട്ടി.

ഞാനത് വാങ്ങി കാര്യങ്ങളൊക്കെ അവരോട് സംസാരിച്ചു.

"" അവരുടെ ചിലവിനുള്ള എമൗണ്ട് ഞാൻ മാസത്തിൽ അടച്ചോളാം..! ഇവരെ അവിടെ ആക്കുന്നതിനു വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ…! ""

"" വേറെ കുഴപ്പമൊന്നുമില്ല. നിങ്ങൾ എന്നാൽ ഇന്ന് തന്നെ വന്നോളൂ..! ""

അവരോടോക്കെ പറഞ്ഞിട്ട് ഞാൻ കാൾ കട്ട്‌ ചെയ്തു.

"" താൻ വാ…! നമുക്ക് അവരോടൊന്നുസംസാരിക്കാം. ""

ഇഷയോട് കാര്യങ്ങൾ പറയുന്നത് ഉദ്ദേശിച്ച് ഞാൻ പറഞ്ഞു.

ഇഷയോട് കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും ആദ്യമവൾ എതിർത്തു.

"" വേണ്ട ഏട്ടാ…! ഞങ്ങൾ എങ്ങനേലും ജീവിച്ചോളാം.. ""

"" എങ്ങനെ ജീവികൂന്നാ മോളേ നീ പറയുന്നേ… നീ വീറിന്റെ കാര്യം കൂടെ ചിന്തിക്ക്. അവിടെ സ്കൂളിൽ രണ്ടാൾക്കും പഠിക്കാം. പഠിച്ച് നല്ല ജോലിയൊക്കെ ആയാൽ സ്വർഗത്തിലിരുന്ന് നിങ്ങളുടെ അച്ഛനും അമ്മേം എത്രമാത്രം സന്തോഷിക്കും. ""

ഞാൻ വീണ്ടും പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

"" ഏട്ടാ…!!"" എന്ന് വിളിച്ചവൾ എന്നെ ഇറുക്കിപ്പുണർന്നു. വീർ കാര്യം മനസിലാവാതെ ഞങ്ങളെ നോക്കിയിരിപ്പുണ്ട്.

താടകയെ നോക്കിയപ്പോൾ എനിക്ക് ചിരിവന്നു. അവിടിരുന്ന് കണ്ണീർ വാർക്കുകയായിരുന്നു അവൾ.

ഇവളിത്രേം ലോല ഹൃദയയായിരുന്നോ.!!

"" ഇരുന്നുമോങ്ങാണ്ട് ഇങ്ങ് വാഡോ….! നമുക്ക് പോയേക്കാം… ""

ഞാൻ അഭിരാമിയോട് പറഞ്ഞതും അവൾ 'പോടാ..!' എന്ന് ശബ്ദമില്ലാതെ ചുണ്ടനക്കി.

ഞങ്ങൾ വീറിനെയും ഇഷയെയും കാറിൽ കയറ്റി ഓർഫനേജ് ലക്ഷ്യമാക്കി നീങ്ങി.

ജിൻസിയുടെ കോൾ ഇടക്ക് വരുന്നുണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. മിക്കവാറും അവര് ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് കാത്തിരിക്കുകയാവും.

ഓർഫനേജിൽ എത്തി അവിടുത്തെ കാര്യങ്ങൾ ഓക്കെ തീർത്ത് ഞങ്ങൾ ഇഷയെ അടുത്തേക്ക് വിളിച്ചു. വീർ അപ്പോഴേക്കും അവിടുള്ള മറ്റുകുട്ടികളോടൊപ്പം കളി തുടങ്ങിയിരുന്നു.

ഇഷ അത് കണ്ട് കണ്ണ് നിറച്ചു.

"" ഹേയ്…! എന്താടോ… ഇനി കരയാൻ പാടില്ലാട്ടോ. നന്നായി പഠിക്കണം. ഞങ്ങൾ എന്നാൽ പോയിട്ട് പിന്നേ വരാട്ടോ…! ""

അവളുടെ കണ്ണുനീർ

💬 Comments

View all comments