0%

Chapter Title : ദേവസുന്ദരി 2 [HERCULES]

Author : Kambikathakal Read All Parts 330

ആയി എന്തൊക്കെയോ ചോദിച്ച് അവർ അവരുടെ ജോലി നോക്കിപ്പോയി.

എങ്കിലും ഇടയ്ക്കിടെ എനിക്ക്നേരെ നീളുന്ന പരിഹാസം കലർന്ന നോട്ടവും എന്നെ നോക്കി അടുത്തുള്ളയാളോട് പിറുപിറുക്കുന്നതുമൊക്കെ കാണുമ്പോ ഉള്ള മൂടുകൂടെ ഫ്ലൈറ്റ് പിടിച്ച് ടാറ്റാ പറഞ്ഞ് പോയപോലെയുള്ള ഫീൽ ആയിരുന്നു എനിക്ക്.

ഇത്രേം നേരായിട്ട് ജോയിൻ ചെയ്തിട്ടില്ല. ഞാൻ ഫയലും എടുത്ത് മാനേജറുടെ മുറിയിലേക്ക് ചെന്നു.

"മേ ഐ കമിൻ മാം..?"

ഡോർ പാതി തുറന്ന് ഞാൻ അകത്തിരുന്ന ആളോട് ചോദിച്ചു.

"യെസ്… ടേക്ക് യുവർ സീറ്റ് "

കാതിനെ കുളിരണിയിപ്പിച്ചുകൊണ്ട് അവളുടെ ശബ്ദം

ഞാനവരുടെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു.

ഒരുവട്ടം ഞെട്ടി ബോധം പോയത്കൊണ്ട് ഇപ്രാവിശ്യം വല്യ ബുദ്ധിമുട്ടുണ്ടായില്ല.

പറക്കും തളികേല് ഹരിശ്രീഅശോകൻ പറയണപോലെ എപ്പളുമെപ്പളും ഞെട്ടാനെനിക്കല്ലേലും വട്ടൊന്നുമില്ലല്ലോ..!

മാനേജർ ഒരു ലേഡി ആണെന്ന് അറിയാമായിരുന്നു… പക്ഷെ എന്റെ മനസില് എന്റെ അമ്മയുടെ പ്രായമൊക്കെയുള്ള സ്ത്രീ ആയിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ മുന്നിലിരിക്കണതിന് എന്റെ പ്രായമൊക്കെയേ തോന്നണുള്ളൂ.

കുറച്ചുമുന്നേ കണ്ട അതേ തരുണീമണി.

പുള്ളിക്കാരിയെന്റെ ഫയൽ ഒക്കെ ചെക്ക് ചെയ്യുകയാണ്.

ടേബിളിന്റെ പുറത്ത് ചെറിയ ഒരു ബോർഡ് ഉണ്ട്. അതിൽ മാനേജർ  "അഭിരാമി ശ്രീനിവാസ് " എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു.

അഭിരാമി… കൊള്ളാം നല്ല പേര്.

ഞാൻ വീണ്ടും അവളെ ശ്രെദ്ധിച്ചു.മേൽചുണ്ടിന് മേലെ അല്പം വിയർപ്പ് പൊടിഞ്ഞിരിക്കുന്നുണ്ട്. നനവർന്ന ചുവന്ന ചോരച്ചുണ്ടുകൾ. ലിപ്സ്റ്റിക് ഉപയോഗിച്ചിട്ടില്ല എന്ന് തോന്നി. അല്ലാതെ തന്നെ അവ ആകർഷണീയമായിരുന്നു. വിടർന്ന കണ്ണുകൾ. ആ കൃഷ്ണമണികളുടെ ചലനത്തിന് പോലും വല്ലാത്തൊരു ഭംഗി ഉണ്ടെന്നെനിക്ക് തോന്നിപ്പോയി.

ഫയൽ നോക്കുന്നതിനിടെ മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന മുടിയിഴകളെ ഇടയ്ക്കിടെ ഇടത്കൈ കൊണ്ട്

💬 Comments

View all comments