0%

Chapter Title : ദേവസുന്ദരി 2 [HERCULES]

Author : Kambikathakal Read All Parts 335

മാറുന്നത് കണ്ടപ്പോ അന്യനിലെ വിക്രത്തെ ഓർത്തുപോയി. അതെന്റെ മനസില് നിന്നില്ല

" അമ്മൂ ഇനി നീയാണോ അന്യൻ… "

ചോദിച്ചു കഴിഞ്ഞാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയത്.

" അന്യനല്ല… നിന്റെ…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… "എന്നൊന്ന് പൊട്ടിത്തെറിച്ച് ഫോൺ കട്ടാക്കി.

അത് കേട്ട് എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

രഘു ഭയ്യ വന്നതോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി. നേരെ ഞാനിന്നലെ താമസിച്ചിരുന്ന ഹോട്ടലിൽ ചെന്ന് റൂം വെക്കേറ്റ് ചെയ്തു.

അവിടന്നൊരു ടാക്സി പിടിച്ച് ആ വീട്ടിലേക്ക് ചെന്നു. ഓഫീസ് കഴിയുന്ന ടൈം ആയത്കാരണം റോഡിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.

ഒരു പത്തുമിനുട്ട് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി. റോഡ് സൈഡിൽ ഗേറ്റിനോട് ചേർന്നാണ് വണ്ടി നിർത്തിയത്. നല്ല ഭംഗിയുള്ള ഒരു ചെറിയ വീട്. അടുത്ത് അങ്ങനെ വീടുകളൊന്നുമില്ല.

" രാഹുൽ എന്നാൽ അകത്തേക്ക് കയറിക്കോളൂ… എനിക്ക് ഒന്നുരണ്ടിടത്തു പോകാനുണ്ട്. ഞാൻ പിന്നൊരു ദിവസം ഇങ്ങോട്ടിറങ്ങിക്കോളാം.. "

രഘു ഭയ്യ എന്റെ ബാഗ് കാറിൽ നിന്ന് പുറത്തെടുത്തു വച്ചുകൊണ്ട് പറഞ്ഞു.

"അങ്ങനെയാവട്ടെ "എന്ന് ഞാൻ മറുപടിയും കൊടുത്തു.

ഞാൻ ടാക്സി ക്യാഷ് കൊടുത്തപ്പോൾ ഭയ്യ അത് തടഞ്ഞു. പക്ഷെ എന്റെ നിർബന്ധം കാരണം അവസാനം അദ്ദേഹം അത് സമ്മതിച്ചു. ആ കാറിൽ തന്നെ പുള്ളി തിരിച്ചുപോയി.

ഞാൻ ബാഗുമെടുത്ത് വീടിന് മുന്നിലേക്ക് നടന്നു. വാതിൽ അടഞ്ഞുകിടക്കുകയാണ്.

ഞാൻ കാളിങ് ബെല്ലിൽ വിരലമർത്തി.

കുറച്ചുനേരം കഴിഞ്ഞ് ഒരാൾ വന്ന് വാതിൽ തുറന്നു. ഒരു ഷോർട്സ് മാത്രമായിരുന്നു അയാളുടെ വേഷം.

"കോൻ…? "

അയാൾ എന്നോട് സംശയത്തോടെ ചോദിച്ചു.

" ഞാൻ….!

💬 Comments

View all comments