0%

Chapter Title : ദേവസുന്ദരി 3 [HERCULES]

Author : Kambikathakal Read All Parts 590

മാഡം കാണിച്ചില്ല… അവനെന്തുകൊണ്ട് അതിന് പറ്റിയില്ല എന്നെനിക്കറിയാം… അതറിഞ്ഞിട്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ എന്റെമാനസാക്ഷിയെന്നെ അനുവദിക്കില്ല… അതുകൊണ്ടാണ് "

എല്ലാവരും അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്.

പക്ഷെയെന്റെ മറുപടി താടകയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.

" ഐ വിൽ ഷോ യു…!"

അവളെന്നെനോക്കിയൊരു വെല്ലുവിളി മുഴക്കി ചവിട്ടിത്തുള്ളി കാബിനിലേക്ക് തന്നെ തിരിച്ചുപോയി.

ആ നിമിഷമെനിക്ക് മനസിലായിരുന്നു…. ഇനിയങ്ങോട്ട് ഈയൊഫിസിൽ എന്റെ കഷ്ടകാലം തുടങ്ങുകയാണെന്ന്.

തുടരും.

ഇഷ്ടാനിഷ്ടങ്ങൾ ഒരു ചുവടെ കുറിക്കൂ... ?....

💬 Comments

View all comments