← Back to ദേവസുന്ദരി 7 [HERCULES]

Comments

ദേവസുന്ദരി 7 [HERCULES] · approved reader discussion

◥Hᴇʀᴄᴜʟᴇꜱ㋦ • 03-04-2022 22:54

Guys,

എഴുത്ത് ഒട്ടും നടന്നിട്ടില്ല. ഇത്രേം ദിവസം എടുത്ത് ആകെ എഴുതിയത് 500 വേർഡ്‌സ് മാത്രമാണ്. അതിൽ തന്നെ എനിക്കത്ര തൃപ്തി പോരാ. ഇപ്പൊ അടുത്ത പ്രശ്നം... ഏപ്രിൽ 22 വരെയേ sem ഉള്ളു.
അതിനുള്ളിൽ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യണം. ആകെക്കൂടെ വട്ടായി നടക്കണേനു ഇടയിൽ കഥയെപ്പറ്റി ചിന്തിക്കാനുള്ള സമയം കിട്ടുന്നില്ല. കഥ എഴുതുടങ്ങിയപ്പോ ഞാൻ കരുതിയിരുന്നതിൽ നിന്നും ഒത്തിരി മാറ്റം വരുത്തിയാണ് എഴുതിയത്. അതുകൊണ്ട് കഥയുടെ എഴുത്തിന്റെ സമയത്ത് തന്നെയാണ് അതിന്റെ മുന്നോട്ടുള്ള thought പ്രോസസ് കൂടെ നടക്കുന്നത് എന്നതിനാലും സമയം കൂടുതൽ എടുക്കുന്നുണ്ട്.
And main... ഞാൻ ഒരു എഴുത്തുകാരൻ അല്ല. സാധാരണ ഒരു വായനക്കാരൻ ആഗ്രഹത്തിന്റെ പുറത്ത് തുടങ്ങിവച്ചതാണ് ഇത്. ഓരോ പാർട്ടും വൈകിവരുന്നതിൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വായനക്കാരൻ എന്ന നിലയിൽ വ്യക്തമായി എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു.
എന്നോട് ക്ഷമിക്കുക. മനപ്പൂർവം വൈകിപ്പിക്കുന്നതല്ല. ഓരോ കാരണങ്ങളാൽ വൈകിപ്പോകുന്നതാണ്. കൂടുതൽ എഴുതി കൂടുതൽ വായിക്കാനുള്ള പാർട്ട്‌ തരാൻ ശ്രെമിക്കാം ❤

Asim javid • 06-04-2022 19:50

നിങ്ങളുടെ പ്രോജെക്ടിലും സ്റ്റഡീസിലും ശ്രദ്ധ കൊടുക്കുക... അതെല്ലാം കഴിഞ്ഞ് വേണ്ട സമയം എടുത്ത്ത തന്നാൽ  മതി , എന്നാലേ കഥ പൂർണമാവുകയുള്ളു.. കാത്തിരുന്നോളാം.

Stranger • 07-04-2022 22:35

ആസിം ഭായ് പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് ❤

ഇത് പോലെ updates തന്നാൽ മതി എന്നേയുള്ളു ❤

അപ്പൂട്ടൻ • 11-04-2022 10:54

അടിപൊളി ആണ്

Mr. Mikhael • 03-04-2022 22:28

Bro ബാക്കി ഇനി എന്നാണ് വരുക....

Shibili • 28-03-2022 15:34

എന്താടാ ഇത്ര വൈകി മുഷിപ്പിക്കുന്നെ പറ്റൂലെങ്കിൽ പിന്നെ തുടങ്ങി വെക്കരുത്
Page കുറവാണ് ?

MaX • 28-03-2022 13:17

അടുത്ത പാർട്ട് ഇച്ചിരി ലാവിഷായി വായിക്കാൻ ഉള്ള ഒരുസെറ്റപ്പ് ഇണ്ടാക്കണേ ഒരു 20 പേജസ് എങ്കിലും ഇന്ടെ വായിച്ചു ദൃതങ്കപുളകിതൻ ആവാമായിരുന്നു ???

VP • 27-03-2022 07:08

Story ❤️ adutha part il page ichiri koottamo

◥Hᴇʀᴄᴜʟᴇꜱ㋦ • 26-03-2022 11:41

Hi guys.
കോളേജിൽനിന്ന് ടൂർ പോയേക്കാർന്നു ഞാൻ... അതിന്റെ ഇടയിൽ ഇവിടേക്ക് വരാൻ പറ്റിയില്ല. എല്ലാ കമന്റ്റിനും റിപ്ലൈ തരാം... എഴുത്ത് ജസ്റ്റ്‌ തുടങ്ങിവച്ചിട്ടുണ്ട്. പക്ഷേ എനിക്കിത്തിരി സമയം വേണം . അധികം വൈകിക്കാതിരിക്കാൻ പരമാവധി നോക്കാം ?

VP • 27-03-2022 07:08

Story ❤️ adutha part il page ichiri koottamo

Kannan • 27-03-2022 18:50

Mwuthey oru request..

Maximum oru 20+ page idane aduthenu..
Pattumenki Matti ttoo..

?

രാവണൻ • 25-03-2022 13:58

7 പർട്ടും ഒന്നിച്ചു vazhichu.
ഇനി മലക്കുട ഉത്സവത്തിന് പോകണം....❤️???

Ben Abram • 24-03-2022 22:12

എന്നാൽ ഒന്നും നോക്കണ്ട, അടുത്ത പാർട്ട്‌ പോന്നോട്ടെ.. അത്യാവശ്യം ലെങ്ങ്തും ഉണ്ടായിക്കോട്ടെ ട്ടൊ..

NTR • 22-03-2022 16:06

ഈ പാർട്ട്‌ ഒത്തിരി ഇഷ്ടപ്പെട്ടു... ഞാൻ വായിക്കുന്നുണ്ട് എങ്കിലും കമെന്റ് ഇടാൻ പറ്റിയിട്ടില്ല.അടുത്ത പാർട്ടിൽ ഒരു പ്രതികാരം പ്രതീക്ഷിക്കുന്നു ? ഈ സ്റ്റോറിയുടെ അടുത്ത് പാർട്ട്‌ പെട്ടന്ന് തരാൻ പറ്റുമോ. ബ്രോ ഇടുന്ന ഓരോ പാർട്ടും നല്ല ഗ്യാപ് ഫീൽ ചെയ്യുന്നുണ്ട്. വൈകാതെ അടുത്ത പാർട്ട്‌ തരും എന്ന് കരുതുന്നു

MR WITCHER • 21-03-2022 16:07

Bro oru 30 page ulla kadha idumo

തടിയൻ? • 21-03-2022 11:30

ബാക്കി തായോ!

Nightgamer • 19-03-2022 22:58

Innanu 7 partum vayichath. Vegam adutha part edane ?

Riyas • 19-03-2022 20:03

അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ ബ്രോ

Naizi • 19-03-2022 07:59

Bro orupade wait cheyde vannite page kurane poyi
Sad aaaki

Dragons ? • 19-03-2022 02:35

കൊള്ളാം
ഇപ്പൊ ഒരു ത്രില്ല് ഒക്കെ വരുന്നുണ്ട്
Anyway waiting for the nxt part ❤️❤️❤️

?✨N! gTL?vER✨? • 17-03-2022 14:32

?❤️bro.. ഇന്നാണ്. കഥ 7 പാർട്ടും ഒന്നിച്ചു വായിക്കുന്നത് ?.. വളരെ  നന്നായിരിക്കുന്നു..ഒത്തിരി ഇഷ്ടപ്പെട്ടു...അടുത്ത പാർട്ട്‌ waiting?❤️?.. ഒത്തിരി സ്നേഹം ????

◥Hᴇʀᴄᴜʟᴇꜱ㋦ • 18-03-2022 12:36

Thank u so much ❤

PURUSHU ? • 17-03-2022 14:24

Need Revenge ?

◥Hᴇʀᴄᴜʟᴇꜱ㋦ • 18-03-2022 12:35

Request accepted ?❤

ZYCO • 17-03-2022 12:56

Nice കഥ ആണ് ഭായി... തുടരണെ...

◥Hᴇʀᴄᴜʟᴇꜱ㋦ • 18-03-2022 12:34

Zyco ❤

Er • 17-03-2022 10:26

Nice bro....❤ എല്ലാം bro ഇഷ്ട്ടം....

Next part എത്രയും പെട്ടന്ന് തരണേ ബ്രോ.
രാഹുൽ vs ജിൻസി അത് മതി ബ്രോ.. ❤
ഇത് എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബാക്കിയെല്ലാം താങ്കളുടെ ഇഷ്ട്ടം.....

Waiting for next part ❤❤❤❤❤

◥Hᴇʀᴄᴜʟᴇꜱ㋦ • 18-03-2022 12:34

Thanks Er❤

സച്ചി • 17-03-2022 06:44

ഈ വിവാഹം നടക്കരുത്

HERCULES • 17-03-2022 08:45

എന്ത് മനസാടാ അന്റെ ???. ഒരു പെണ്ണിന്റെ കല്യാണം മൊടക്കുന്നോ ??

❤❤❤

PURUSHU ? • 17-03-2022 14:24

? ? ?

Gokul • 17-03-2022 02:02

❤️❤️❤️

HERCULES • 17-03-2022 08:43

Riyas • 17-03-2022 01:33

ബാക്കി പെട്ടന്ന് താ ബ്രോ

HERCULES • 17-03-2022 08:43

നോക്കട്ടെ ?❤

anonymous • 17-03-2022 00:14

Can I expect next part soon.

HERCULES • 17-03-2022 08:43

I will try my best❤

?? ʍคʟʟʊ ʋคʍքɨʀє ?? • 16-03-2022 23:26

Nice❣️ ഇന്നി revenge time
But എല്ലാവരും പ്രതീക്ഷിക്കുന്ന ഒന്നു ആകരുത്.... unexpected ആയിരിക്കണം

HERCULES • 17-03-2022 08:42

Sremikkam bro❤

HERCULES • 16-03-2022 22:41

?

Balan • 16-03-2022 17:19

Next part pettan aakane its interesting story bro ?

HERCULES • 16-03-2022 22:40

താങ്ക്സ് bro... നോക്കാം ❤

Stranger • 16-03-2022 01:22

ഒരുമാസത്തെ ഇടവേള എടുത്തപ്പോൾ കുറച്ചു പ്രതീക്ഷിച്ചു.....

എഴുതുന്നവർക് അറിയാം ഇതിന്റെ കഷ്ടപ്പാട് ?

എന്നാലും ഈ പാർട്ട്‌ കലക്കിട്ടുണ്ട് ?❤

HERCULES • 16-03-2022 22:40

തിരക്ക് ആയോണ്ടാ stranger bro ?

ആഞ്ജനേയദാസ് • 15-03-2022 23:16

എന്റെ ഒരു ഇത് വെച്ച് പറയുകയാണെങ്കിൽ....

അടുത്ത ഭാഗം തുടങ്ങുന്നത് അവളുടെ തള്ളയുടെ സീനിൽ നിന്നും ആയിരിക്കും..

അവര് വന്ന് ഇവരോട് മാപ്പ് ചോദിക്കും....

എന്നിട്ട് കല്യാണത്തിന് പങ്കെടുക്കാൻ പറയും പങ്കെടുക്കേണ്ടി വരികയും ചെയ്യും..

പക്ഷേ അപ്രതീക്ഷിതമായി കല്യാണം തുടങ്ങും ?...

അവളെ ഇവൻ കെട്ടാൻ ഇവന്റെ അമ്മ പറയും......

അങ്ങനെ ഇവൻ അവളെ കെട്ടും..... ??

ഇതായിരിക്കും ട്വിസ്റ്റ്..,. ??????????

ഓൻ ചരിത്രം ആവർത്തിക്കുകയാരിക്കുമോ... ??????

Vishnu • 16-03-2022 08:33

???

മണവാളൻ • 16-03-2022 16:44

ഡേയ് ???? AD
കരിനാക്ക് വളച്ചൊന്നും പറയാതടെ ?

Arpitha • 16-03-2022 18:21

Hoo...... AD...

Rombha bhayankaramaana aalu.....

?????

HERCULES • 16-03-2022 22:37

ഹാവു ന്റെ പണി കുറഞ്ഞു കിട്ടി ?.ഇനി ഇത് റെഫർ ചെയ്ത് എഴുതിയാൽ മതിയല്ലോ ??

Nitin • 16-03-2022 23:22

താടക കല്യാണ പെണ്ണിന്റെ അനിയത്തി ആയാൽ കുഴപ്പം ഉണ്ടോ ??

HERCULES • 17-03-2022 02:59

കല്യാണപ്പെണ്ണിന്റെ അമ്മായി ആവട്ടെ.... വെറൈറ്റി അല്ലേ ?

Sk • 15-03-2022 23:03

Nice ayitt avale konnu kalay .ennittu jincye settakk. Koottukarede ayalum avarde chechide ayalum jincy enth kond arinjilla or vannilla .avalk pani kodukkanam avaracha
Nb: enthokke paranjalum ninte ishttathinu ezhuthuka

HERCULES • 16-03-2022 22:36

കൊല്ലാനോ... ?

അത്രക്ക് വേണോ ?.
ജിൻസി അറിയാത്തേന് കാരണമുണ്ട് ?.
മുട്ടൻ പണി തന്നെ കൊടുത്തേക്കാം ?

Mridul • 15-03-2022 22:40

❤️❤️

HERCULES • 16-03-2022 22:34

?Ξꪜїㄥ • 15-03-2022 22:03

അവളെക്കാൾ നല്ലത് ജിനിസിയാ.... അവള് അങ്ങ് ഒഴിവാക്കിയേക്ക്   ഏത് നേരം അവനെ അപമാനിക്കുന്നു   ഉപദ്രവിക്കുന്നു.  ഇങ്ങനെ ഉള്ള ഒരാളെ അവൻ എങ്ങാനും സ്നേഹിച്ചാൽ   ഹോ.. ഞാൻ ഈ പരിപാടി നിർത്തും... അവൾക്ക് സെന്റിമെന്റൽ ഫ്ലാഷ്ബാക്ക് ഒന്നും ഉണ്ടാക്കിയിട്ട് കാര്യം ഉണ്ടാവില്ല    ?

അടുത്ത  ഭാഗത്തിൽ എങ്കിലും അവൻ തിരിച്ചു ഒരെണ്ണം കൊടുക്കണേ അവൾക്ക്... അപേക്ഷയാണ്    ? പിന്നേ പേജ് കൂട്ടണം.  വേഗം തീർന്ന് പോകുന്നു... Waiting for next part

HERCULES • 16-03-2022 22:33

ഡെവിളേ... സെറ്റ് ആക്കാടാ ❤

Why so serious • 15-03-2022 20:25

അവൾക്കിട്ട് പണി കൊടുക്കണം പറഞ്ഞിട്ട് ഇവന് തന്നെയാണല്ലോ കിട്ടുന്നേ,എവിടെയും അപമാനം?❤️

MR WITCHER • 15-03-2022 21:49

കൊള്ളാം..... ബട്ട്‌ ഈ കഥ പോകുന്ന റൂട്ട് ഏകദേശം പിടികിട്ടി.... അങ്ങനെ ആകാതിരുന്നാൽ കുടു ആകും ??

HERCULES • 16-03-2022 22:33

നോക്കാം നമുക്ക്

SK • 23-03-2022 19:43

Bakki എപ്പോഴാ

HERCULES • 16-03-2022 22:32

ആഹ്‌ന്നെ ?

Uncle jhon • 15-03-2022 19:25

അടിപൊളി അടുത്ത പാർട്ടിനായി വെയിറ്റ് ചെയുന്നു ❤️❤️❤️

HERCULES • 16-03-2022 22:32

❤❤

Abhishek • 15-03-2022 18:44

Alli etha bro

HERCULES • 16-03-2022 22:31

അയ്ശേരി... രാമായണം മുഴുവൻ വായ്ച്ചിട്ട് സീത ആരാന്ന് ചോദിച്ച കൂട്ട് ഉണ്ടല്ലോ??... അല്ലി രാഹുലിന്റെ അനിയത്തി ?

R • 15-03-2022 17:55

HERCULES • 16-03-2022 22:30

Askar • 15-03-2022 16:52

Nice dear, waiting for next part

HERCULES • 16-03-2022 22:30

താങ്ക്സ് അസ്‌കർ ❤...

Spra • 15-03-2022 16:51

Patann bakii varumoooo

HERCULES • 16-03-2022 22:29

നോക്കാം

കർണ്ണൻ • 15-03-2022 15:08

നന്നായിരിന്നു ബ്രോ

HERCULES • 15-03-2022 16:31

താങ്ക്സ് കർണാ ❤

കണ്ണൻ • 15-03-2022 14:31

Mone hercu nee പൊളിച്ചു .....പക്ഷേ പേജ് എവിടെ രണ്ടും കൽപിച്ച് ചോദിക്കുവാ  ആഴ്ചയിൽ ഒരു part തന്നുടെ.....

Jerry • 15-03-2022 17:34

നെക്സ്റ്റ് പാർട്ട്‌ എന്നത്തേക്കാ ചേട്ടായി

HERCULES • 16-03-2022 22:29

എനിക്കറിഞ്ഞൂടാ ??

HERCULES • 16-03-2022 22:28

സമയം കിട്ടാത്തോണ്ടാ bro ?❤

മണവാളൻ • 15-03-2022 14:28

ഡേയ് ഹെർക്കു....
എന്നാലും കൂട്ടുകാരിയുടെ കല്യാണം ജിൻസി അറിയാതെ പോയല്ലോ ?.

@ story Lover പറഞ്ഞപോലെ ആക്സിഡന്റൽ മാരേജ് വേണ്ടാട്ടോ
അത് ക്‌ളീഷേ ആയി പോകും, അവളുടെ കല്യാണം മുടങ്ങുന്നതും അവനെ പിടിച് കെട്ടിപ്പിക്കുന്നതും ഒക്കെ ബോർ ആകും (അങ്ങനെ ആണോ എന്ന് അറിയില്ല ഒരഭിപ്രായം പറഞ്ഞതാ ).

ഈ കഥ അത്രക്ക് ഇഷ്ടം ആയത് കൊണ്ട് പറഞ്ഞതാ.....അടുത്ത് ഭാഗം വൈകിക്കല്ലേ ??

സ്നേഹത്തോടെ ♥️♥️
മണവാളൻ

HERCULES • 15-03-2022 16:30

ആന്നേ... അതെന്താവോ അവളേം വിളിക്കാഞ്ഞേ ????.

എല്ലാം നമ്മക്ക് സെറ്റ് ആക്കാ ന്റെ മണവാളാ... ബൈ ദുഭായ് മണവാട്ടി എവിടെ ( ചളി ആയിരുന്നു.... ചിരിച്ചോട്ടോ?? )

ടാർഗറ്റ് വച്ച് എഴുതാത്തൊണ്ടു എന്താകും എന്ന് അറിയില്ല. മാക്സിമം വൈകിക്കാതെ തരാൻ നോക്കാം ❤

മണവാളൻ • 15-03-2022 18:35

???
മണവാട്ടി ( ബൈ ദുബായ് ഇതുവരെ ആയിട്ടില്ല ഭാവിയിൽ ആകുമായിരിക്കും)? അവൾടെ വീട്ടിൽ  , മിക്കവാറും ഓൾടെ തന്തപടി എന്നെ വെട്ടി കൊല്ലും ? . ജീവനോടെ ഉണ്ടെങ്കിൽ അടുത്ത part വായിക്കാൻ വരാം ??

HERCULES • 16-03-2022 22:25

ആയി ?

Story lover • 15-03-2022 13:56

ഇതെന്താ അവളുടെ കല്യാണം ജിൻസി അറിയാതെ പോകുന്നത്? സ്ഥിരം ക്ലീഷേ ആക്സിഡന്റൽ മാര്യേജ് ഒന്നും വേണ്ട കേട്ടോ! ഇഷ്ടപ്പെട്ട ഒരു കഥ ആയാലും കൊണ്ടാണ് ഇങ്ങനെ മനസ്സിൽ തോന്നിയ അഭിപ്രായം പറഞ്ഞത്....
അടുത്ത ഭാഗം ലാഗ് അടിപ്പിക്കാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു...

HERCULES • 15-03-2022 16:26

എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടെന്റെ ദാസാ... സോറി... സ്റ്റോറി ലൈക്കേ ???.

ആക്സിഡന്റൽ മാര്യേജ് കോൺസെപ്റ് ആയിരുന്നു എഴുതിത്തുടങ്ങിയപ്പോ. നോക്കാം... ?❤

Story lover • 15-03-2022 16:40

???

HERCULES • 15-03-2022 17:41

*storylover ?❤

Stranger • 16-03-2022 01:18

HERCULES അണ്ണാ ഈ Story lover ഇല്ലേ ഈ മൈരൻ ഇതുവരെ നെഗറ്റീവ് കമന്റ്‌ അല്ലാണ്ട് പോസിറ്റീവ് കമെന്റ് ഇടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല....

ഒരു നല്ലൊരു സ്റ്റോറി writerനെ മുടുപ്പിച്ചവനാണ് ഇവൻ

ഇവനെ കെയർ ചെണ്ടിരുന്നാൽ മതി ???

Story lover • 16-03-2022 16:07

Stranger maira poyi nikku nallathine nallathu ennu thanne parayum ...

Pinne nee oru kadha ezhuthu oru abhirayavum parayilla ...

Story lover • 16-03-2022 16:08

Nokku

HERCULES • 16-03-2022 22:26

എല്ലാരുടെയും കാഴ്ചപ്പാട് വ്യത്യസ്തമല്ലേ... എങ്ങനെ ഒരാളെ അടച്ചാക്ഷേപിക്കാൻ പറ്റും

തൃലോക് • 15-03-2022 13:27

ഡെയ് രുദ്രതാണ്ഡവം എവിടെ ??

HERCULES • 15-03-2022 16:24

അത് ഒന്ന് ചവിട്ടിയതാടാ. ഇത്തിരി കംപ്ലിക്കേറ്റഡ് സാധനം ആയോണ്ട് മനസൊന്നു ഫ്രീ ആക്കാൻ. ഇത് കഴിഞ്ഞ് അത് ഞാൻ റീസ്റ്റാർട്ട് ചെയ്യും. ❤

Sk • 15-03-2022 18:10

എന്നാ  ഇത്രെയും പേരുടെ മുമ്പിൽ വെച്ച് നാണം കെടത്തി വിട്ടിലെ തടക അത് ഏറ്റവും മോശം ആയി പോയി ഒന്നും ഇലെൽ സ്വന്തം അമ്മയുടെ മുമ്പിൽ വെച്ച് അതും അല്ല 2 പേരും തല താഴ്ത്തി അല്ലേ അവിടെ നിന്ന് ഇറങ്ങിയ പിന്നെ ഒരു ഇവർ തമ്മിൽ relation undo atho അമ്മയുടെ കൂട്ടുകാരുടെ മോളെ ആണോ എന്തായാലും താടക ഇനി കരയണം എനിക്ക് അതെ പറയാൻ ഉള്ളു

HERCULES • 16-03-2022 22:27

കരയിക്കാം ?

Akshay • 15-03-2022 13:18

❤️?❤️❤️❤️❤️❤️?❤️

HERCULES • 15-03-2022 16:22

Akshay ??❤

Guhan • 15-03-2022 13:16

ഒന്ന് പേജ് കൂട്ടി എഴുതി കൂടെ ബ്രോ.. ഒന്ന് വായിച്ചു വരുമ്പോൾക്കും തീരുന്നു?

HERCULES • 15-03-2022 16:22

ആഗ്രഹം ഉണ്ട് bro... സാഹചര്യം അനുവദിക്കുന്നില്ല ?

ആദർശ് • 15-03-2022 12:02

അവളുടെ കല്യാണം ആയിരുനെങ്ങിൽ ജിൻസി അറിയാതെ ഇരിക്കില്ല.

ആരുടെ കെട്ടായാലും വിളിക്കാതെ വന്നതായാലും ആരും അപമാനിക്കില്ല.അവൾ മരുന്ന് വല്ലതും അടിക്കുന്നുണ്ടോ.

ഇത്രയൊക്കെ അപമാനം നേരിട്ടിട്ടും വയ്യാതെ കിടപ്പിലായിട്ടും അവളെ കാണുമ്പോൾ അവന്റെ പ്രകടനമാണ് സഹിക്കാൻ പറ്റാത്തത്

ജിൻസിക്ക് അവനോട് ക്രഷ് ഉണ്ടന്നാണ് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോൾ മനസിലായത്.ഇനി അവരെ അണ്ണൻ-തങ്കച്ചിയാക്കല്ലേ.

ബ്രോ സ്റ്റോറി എന്നത്തേയും പോലെ അടിപൊളി. കൊറേ ചോദ്യങ്ങൾ ഉണ്ട്.എല്ലാം പതിയെ തെളിഞ്ഞുവരുമെന്നു കരുതുന്നു.

അടുത്ത ഭാഗം വരാൻ സമയം എടുക്കുമെങ്കിൽ കുറച്ചധികം പേജുകൾ എഴുതാൻ ശ്രമിക്കു.എന്നാലല്ലേ കാത്തിരിപ്പിനൊരു സുഖമൊള്ളൂ.all the best brother?

HERCULES • 15-03-2022 16:21

ജിൻസി അറിയാണ്ടിരിക്കാൻ ഒരു കാരണം കാണുവായിരിക്കും. ആഹ് ഉണ്ടാവണം...

ഞാൻ മനസിലാക്കിയ ഇടത്തോളം താടകയുടെ സ്വഭാവം unpredictable ആണ്. അതിന് വല്ല വട്ടും ഉണ്ടോ എന്നാണിപ്പോ എന്റെ സംശയം.

അതുപിന്നെ ഉള്ളുകൊണ്ട് ഇഷ്ടപ്പെടുന്നയാളെ എത്രയൊക്കെ വെറുക്കാൻ നോക്കിയാലും പറ്റത്തില്ലന്നെ....

ജിൻസിയുടെ ട്രൂ ലബ് ആണോ എന്ന് നോക്കട്ടെ... എന്നിട്ടവരെ കെട്ടിക്കാം ?.

സംശയങ്ങൾ മുഴുവനായി മാറ്റാൻ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം... പക്ഷേ മനുഷ്യനല്ലേ പുള്ളേ ??.

നല്ലവാക്കുകൾക്ക് നന്ദി ആദർശ് ഭായ് ❤

ആദർശ് • 15-03-2022 12:01

അവളുടെ കല്യാണം ആയിരുനെങ്ങിൽ ജിൻസി അറിയാതെ ഇരിക്കില്ല.

ആരുടെ കെട്ടായാലും വിളിക്കാതെ വന്നതായാലും ആരും അപമാനിക്കില്ല.അവൾ മരുന്ന് വല്ലതും അടിക്കുന്നുണ്ടോ.

ഇത്രയൊക്കെ അപമാനം നേരിട്ടിട്ടും വയ്യാതെ കിടപ്പിലായിട്ടും അവളെ കാണുമ്പോൾ അവന്റെ പ്രകടനമാണ് സഹിക്കാൻ പറ്റാത്തത്

ജിൻസിക്ക് അവനോട് ക്രഷ് ഉണ്ടന്നാണ് ഇത് വരെയുള്ള ഭാഗങ്ങൾ വായിച്ചപ്പോൾ മനസിലായത്.ഇനി അവരെ അണ്ണൻ-തങ്കച്ചിയാക്കല്ലേ.

ബ്രോ സ്റ്റോറി എന്നത്തേയും പോലെ അടിപൊളി. കൊറേ ചോദ്യങ്ങൾ ഉണ്ട്.എല്ലാം പതിയെ തെളിഞ്ഞുവരുമെന്നു കരുതുന്നു.

അടുത്ത ഭാഗം വരാൻ സമയം എടുക്കുമെങ്കിൽ കുറച്ചധികം പേജുകൾ എഴുതാൻ ശ്രമിക്കു.എന്നാലല്ലേ കാത്തിരിപ്പിനൊരു സുഖമൊള്ളൂ.all the best brother?

◥Hᴇʀᴄᴜʟᴇꜱ㋦ • 17-03-2022 08:49

Sk • 15-03-2022 11:33

എനിക്കറിയാം പാടില്ലാത്തതു കൊണ്ട് ചോദിക്കുവ ആഴച്ചയിൽ ഒരു പാർട്ട് വെച്ച് തന്നുടെ ആകെ 8 പേജ് ക്കെയല്ലെ എഴുതുന്നെ നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട് അടുത്ത ഭാഗം വേഗം തരണം

rishi • 15-03-2022 11:56

athey chodikan padila enalm , athrem eshtayi story athond choychatha kito weekly

HERCULES • 15-03-2022 16:15

നോക്കാം

HERCULES • 15-03-2022 16:15

ഈ പാർട്ട്‌ 1600+ വേർഡ്‌സ് ഉണ്ട്. ഇത്രയും എഴുതാൻ ഒരു 5 മണിക്കൂറൊക്കെ ധാരാളം. പക്ഷേ ആ 5 മണിക്കൂർ ഇരിക്കാൻ എനിക്ക് പറ്റണ്ടേ. കുറച്ച് എഴുതുമ്പോ ആയിരിക്കും എന്തേലും പണി വരുക. പിന്നേ ആ ഫ്ലോ കിട്ടാൻ കുറേ വെയിറ്റ് ചെയ്യേണ്ടിവരും. ഇപ്പൊ മൊത്തം ഓട്ടത്തിലായതാണ് കാരണം. നോക്കാം

hackz • 15-03-2022 11:25

സംഭവം ok കൊള്ളാം,വെറൈറ്റി പ്രതീക്ഷിക്കുന്നു അടുത്ത ഭാഗങ്ങളിൽ??

HERCULES • 16-03-2022 22:27

ശ്രെമിക്കാം ?

hackz • 15-03-2022 11:25

സംഭവം ok കൊള്ളാം,
വെറൈറ്റി പ്രതീക്ഷിക്കുന്നു അടുത്ത ഭാഗങ്ങളിൽ??

HERCULES • 17-03-2022 08:40

Nokkaam ❤

Dexter • 15-03-2022 11:13

ഇനിയൊരു accidental marriage സ്റ്റോറി കൂടെ കാണാനുള്ള ശക്തിയില്ല, അതാവില്ലെന്ന് പ്രതീക്ഷിക്കുന്നു

Faber cast • 15-03-2022 12:19

സത്യം, അതൊരു സ്ഥിരം ഐറ്റം ആയി വരുവാണ്

HERCULES • 15-03-2022 16:12

ക്ലിഷേ ആക്കാതിരിക്കാൻ നോക്കാം

Rasheed • 13-04-2022 14:17

ഇനി എങ്ങാനും ഇത് Accidental Marriage ആക്കരുത്... സ്ഥിരം ക്ലീഷേയാകും....

അത് കൊണ്ട് അങ്ങനെ എഴുതരുത്....

ആ താടക എങ്ങനേയെങ്കിലും അവന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോകട്ടേ....

HERCULES • 15-03-2022 16:11

എല്ലാത്തിനും ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ ?