0%

Chapter Title : ദേവീ പരിണാമം 2 [Siddharth]

ദേവീ പരിണാമം 2

Devi Parinamam Part 2 | Author : Siddharth

[ Previous Part ] [ www.kkstories.com]


ഹായ് ഫ്രണ്ട്‌സ്, ദേവീ പരിണാമം രണ്ടാം ഭാഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം.പതിവ് ശൈലിയിൽ നിന്ന്ഥ വത്യസ്തമായാണ്യി ഈ കഥ എഴുതിയിരിക്കുന്നത്ൽ. കഥയിൽ വൈകാരിക നിമിഷങ്ങൾ ഉണ്ടാവും.കഥയെ കഥയായിട്ട് കണ്ട് ആസ്വദിക്കുക. കഥാസന്ദർഭങ്ങൾക്ക് പ്രധാനം കൊടുത്ത് എഴുതിയത്കൊണ്ട് ലാഗ്തോന്നിയേക്കാം. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക.


https://ibb.co/k6tW5FH

കുറച്ചു നേരത്തെ ഉറക്കത്തിന് ശേഷം ദേവി കണ്ണ് തുറന്നപ്പോൾ അവൾ അവളുടെ റൂമിൽ ബെഡിൽ കിടക്കുകയാണ്. നടന്നത് ഒക്കെ ഒരു സ്വപ്നം ആണോ എന്ന് അവൾക്ക് തോന്നി.ബെഡിൽ നിന്ന് എഴുനേറ്റ് അവൾ ബാത്റൂമിലേക്ക് നടന്നു. കണ്ണാടിക്ക് മുന്നിൽ നിന്നവൾ മുഖം ഒന്ന് കഴുകി. കുറച്ചു നേരം അവൾ കണ്ണാടിയിൽ തന്റെ പ്രതിഭിംബം നോക്കി നിന്നു.

"അല്ല.... ഒന്നും സ്വപ്നം അല്ല.... നേഹ.. അവൻ എന്റെ മോനെ ചതിക്കുകയാണ്... എന്നാലും അവൾക്കിതെങ്ങനെ തോന്നി. സ്വന്തം മോളെ പോലെ അല്ലെ ഞാൻ കണ്ടത്. അച്ചുനോട് ഈ കാര്യം പറയണോ... പറഞ്ഞാൽ അവന്റെ കുടുംബജീവിതം താൻ കാരണം തകരില്ലേ... ഇല്ല അത് സംഭവിച്ചു കൂടാ.... ഈശ്വരാ.. എന്നെ പരീക്ഷിച്ചു മതിയല്ലേ...."കണ്ണാടിക്ക് മുന്നിൽ നിന്ന് കരയാൻ തുടങ്ങി.

തന്റെ ഭർത്താവിന് സംഭവിച്ചത് പോലെ തന്റെ മോനും.... അവളുടെ മനസ് പഴയ ഒരു ശപിക്കപ്പെട്ട രാത്രിയിൽ എത്തി.

"അമ്മേ....."

പെട്ടന്ന് പുറത്ത് അവളെ വിളിക്കുന്നത് കെട്ടവൾ വേഗം കണ്ണീർ തുടച്ച് മുഖം കഴുകി തുടച്ച് പുറത്തേക്ക് ചെന്നു. ബാത്റൂമിന് പുറത്തിറങ്ങിയ അവൾ കണ്ടത് തന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്ന നേഹയെ ആണ്. പെട്ടന്ന് അവളെ കണ്ടപ്പോ ദേവി ഒന്ന് ഞെട്ടി.

"അമ്മ എപ്പോഴാ വന്നേ.... അശ്വിൻ വന്നിലെ കൂടെ...?"അവൾ ചോദിച്ചു.

"ഇല്ല അവന് കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞു, അതുകൊണ്ട് എന്നെ ടാക്സിയിൽ കേറ്റി വിട്ടു..."

"അഹ് അമ്മേടെ മോന് എപ്പോഴും തിരക്കാ, എന്നെ നോക്കാൻ പോലും സമയം ഇല്ല..."അവൾ ഒന്ന് അർത്ഥം വച്ച് പറഞ്ഞു.

"എഹ് എന്താ മോളെ അങ്ങനെ പറഞ്ഞേ...?"

"അഹ്.. ഒന്നും ഇല്ല അമ്മേ, അശ്വിന് എപ്പോഴും തിരക്ക് അല്ലെ അതുകൊണ്ട് പറഞ്ഞതാ..."

"മോളെ...എത്ര തിരക്കായാലും ഒരിക്കലും അവനെ നീ വിഷമിപ്പിക്കരുത്...അവൻ പാവമാണ്..."

"ഈ അമ്മ എന്താ ഇങ്ങനെ ഒക്കെ പറയണേ... ദേ നമുക്ക് ഇന്ന് ഒരു

💬 Comments

View all comments