0%

Chapter Title : ദേവീ പരിണാമം 2 [Siddharth]

അവനെ കാണാൻ തന്റെ മോന്റെ അതെ പ്രായം ആണ്. അവനെക്കാളും കുറച്ചു മസിൽ ഒക്കെ ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാം അവളുടെ കണ്ണ് അവന്റെ മുഖത്ത് ആയിരുന്നു. എപ്പോഴെങ്കിലും അവൻ തന്നെ നോക്കുന്നുണ്ടോ എന്ന് അവൾ വീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ അവൻ ഒരു പിടിയും തരുന്നില്ല.

ദേവി കുറച്ച് ഫുഡ് മാത്രം ആയിരുന്നു എടുത്തിരുന്നത്. അത് അവൾ വേഗം തന്നെ കഴിച്ചു തീർത്തു.

"അച്ചു ഞാൻ ഒന്ന് കൈ കഴുകിട്ട് വരാം..."

"അഹ് അമ്മേ, ദാ ആ കോർണറിൽ വാഷ്റൂം ഉണ്ട്..."

അവൾ എഴുനേറ്റ് അവിടേക്ക് നടന്നു. വാഷ്റൂമിൽ കേറി കൈ കഴുകി ആ വലിയ കണ്ണാടിയിൽ തന്റെ മുഖം നോക്കി നിന്നു.

"ഹ്മ്മ് ഭംഗി ഉണ്ട്...."

പെട്ടന്ന് ആരുടെയോ ശബ്‌ദം കേട്ട് അവൾ തിരിഞ്ഞ് നോക്കിയപ്പോ ജീവ തന്നെ നോക്കി ചിരിച്ചു നിക്കുന്നു.പെട്ടന്ന് അവനെ കണ്ട അവൾ ഒന്ന് ഞെട്ടി. അവൾ അവനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു. അവൾ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ പിന്നിൽ ആയി വന്ന് നിന്നു. എന്നിട്ട് പതിയെ അവളുടെ തോളിൽ കൈ വച്ചു. ആ നീക്കത്തിൽ അവൾ ഞെട്ടി അവന്റെ കൈ തോളിൽ നിന്ന് തട്ടി മാറ്റി.

"അഹ് എന്താ ഇഷ്ടപെട്ടില്ലേ, അന്ന് ബസ്സിൽ വച്ച് ടോട്ടപ്പോൾ അനങ്ങാതെ നിന്നതാണല്ലോ..."

അവൻ പറഞ്ഞത് കേട്ട് ദേവിയുടെ കണ്ണുകൾ വിടർന്നു. അവളുടെ കൈകൾ വിറക്കാൻ തുടങ്ങി. ഞെട്ടി തരിച്ചുകൊണ്ട് അവൾ കണ്ണാടിയിൽ നോക്കി നിന്നു. അപ്പോൾ അവൻ നേരെത്തെ തന്നെ പരിചയമില്ലാത്ത പോലെ അഭിനയിച്ചതാണ്. ജീവയുടെ കൈകൾ വീണ്ടും അവളുടെ തോളിൽ അമർന്നു.

💬 Comments

View all comments