Chapter Title : ദേവീ പരിണാമം 2 [Siddharth]
ഇത്തവണ ആ കൈകൾ തട്ടി മാറ്റാൻ അവൾക്ക് ശക്തി ഉണ്ടായിരുന്നില്ല. അവൻ കണ്ണാടിയിലൂടെ അവളുടെ മുഖം നോക്കി. ദേവി എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുകയാണ്. പെട്ടന്ന് അവൻ അവളെ തിരിച്ചു നിർത്തി. അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.
"പ്ലീസ് എന്നെ ഉപദ്രവിക്കരുത്...."ദേവി പറഞ്ഞു.
"അയ്യേ ഞാൻ ആരെയും ഉപദ്രവിക്കില്ല.... സ്നേഹിക്കുകയുള്ളു... ഈ സുന്ദരിയെയും സ്നേഹിക്കാൻ ഒരു കൊതി..."
"പ്ലീസ് എന്റെ കുടുംബജീവിതം തകർക്കരുത്, എനിക്ക് ആകെ അവരെ ഉള്ളു പ്ലീസ്..."
അവളുടെ ആ വാക്കുകളിൽ നിന്ന് താനും നേഹയും ആയുള്ള ബന്ധം അവൾ അറിഞ്ഞു എന്ന് അവന് മനസിലായി.
"ഞാൻ പറഞ്ഞില്ലേ, ഞാൻ ആരെയും ഉപദ്രവിക്കില്ല സ്നേഹം മാത്രം. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്, അതിന് സമ്മതം ആണേൽ നമുക്ക് എല്ലാം പറഞ്ഞ് തീർപാക്കാം. എന്ത് പറയുന്നു...?"
അവന്റെ ചോദ്യം കേട്ട്, എന്ത് പറയണം എന്ന് അറിയാതെ അവൾ തല താഴ്ത്തി നിന്നു.
"ഈ ഹോട്ടലിൽ തന്നെ റൂം നമ്പർ 806. നാളെ രാത്രി.... അപ്പൊ എല്ലാം പറഞ്ഞ പോലെ..."
അവൻ അവളുടെ തോളിൽ ഒന്ന് പതിയെ തടവി കൊണ്ട് പുറത്തേക്ക് പോയി. ദേവി ആകെ ഒരു അവസ്ഥയിൽ ആയിരുന്നു. മുഖം ഒന്ന് കഴുകിയ ശേഷം അവൾ പുറത്തേക്ക് ചെന്നു. ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് അവർ റൂമികളിലേക്ക് പിരിഞ്ഞു. ഉറക്കം വരാതെ ദേവി ആ രാത്രി എങ്ങനെയോ തള്ളി നീക്കി.
പിറ്റേന്ന് അവൾ എഴുന്നേറ്റപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു. ആദ്യമായാണ് ഇത്ര സമയം താൻ കിടന്നുറങ്ങുന്നത്.എഴുനേറ്റ് ഫ്രഷ് ആയി അവൾ
💬 Comments
View all comments