Chapter Title : ദേവീ പരിണാമം 2 [Siddharth]
മക്കളുടെ റൂമിലേക്ക് നടന്നു. റൂം തുറന്ന് അകത്ത് കയറിയ അവൾ നേഹയുടെ സംസാരം കേട്ട് ഒന്ന് നിന്നു.അവൾ ആരോടോ ഫോണിൽ സംസാരിക്കുകയാണ്
"അതെന്താ ഇന്ന് പറ്റാതെ, ഇന്ന് ഫ്രീ അല്ലെ....? ഹ്മ്മ് എന്നാൽ ശെരി നാളെ ആവാം, നീ പറഞ്ഞപോലെ അശ്വിനെ ഇതുവരെ തൊടിച്ചിട്ടില്ല... അവന് ഒരു വല്യ സർപ്രൈസ് ലോഡിങ് ആണെന്ന് അറിയില്ലലോ...ഹ ഹ ഹ...."
അവൾ ആരോടാ സംസാരിക്കുന്നതെന്ന് ദേവിക്ക് മനസിലായി.ദേവി മുറിയിലേക്ക് കേറി ചെന്നു. അവളെ കണ്ട് നേഹ ബൈ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
"അഹ് അമ്മേ ഇന്ന് നല്ല ഉറക്കം ആയിരുന്നെന്നു തോനുന്നു...?"
"ഹ്മ്മ് ഉറങ്ങി പോയി, അശ്വിൻ എന്തെ...?"
"അവന് എന്തോ ആവിശ്യം ഉണ്ടെന്ന് പറഞ്ഞു പുറത്തേക്ക് പോയി, അവൻ വൈകും എന്നാ പറഞ്ഞെ, അപ്പൊ ഇന്നത്തെ ഔട്ടിങ് നമ്മൾ മാത്രം ആവും..."
"ആണോ... എനിക്ക് അത്ര സുഖം ഇല്ല കാലാവസ്ഥ മാറിയത് കൊണ്ടാവും, അതുകൊണ്ട് ഞാൻ റൂമിൽ റസ്റ്റ് എടുത്തോളാം, മോള് പൊക്കോ...."
"അയ്യോ എന്ത് പറ്റി സുഖം ഇല്ലേ....?"അവൾ ദേവിയുടെ അടുത്ത് വന്ന് ചോദിച്ചു.
"ഏയ് കുഴപ്പം ഉള്ള കാലാവസ്ഥ മാറിയത്തിന്റെയാ..."
"ഹ്മ്മ് എന്നാ അമ്മ റസ്റ്റ് എടുത്തോ നമുക്ക് നാളെ പോവാം..."
"ഹ്മ്മ് ശെരി മോളെ...."
അവൾ തിരിച്ച് റൂമിലേക്ക് നടന്നു. നേഹ കാണിക്കുന്നത് യഥാർത്ഥ സ്നേഹം ആണോ അഭിനയം ആണോ എന്ന് അവൾക്ക് മനസ്സിൽ തോന്നി. റൂമിൽ എത്തി അവൾ ബെഡിൽ ഇരുന്ന് ആലോചനയിൽ മുഴുകി.
പോവാം...താൻ പോകുന്നത് കൊണ്ട് എല്ലാം ശെരിയാകുമെങ്കിൽ അങ്ങനെ തന്നെ ആവട്ടെ... അവൾ തീരുമാനം എടുത്തു.
സമയം
💬 Comments
View all comments