ദേവീ പരിണാമം [Siddharth]
ദേവീ പരിണാമം
Devi Parinamam | Author : Siddharth
ഹായ് ഫ്രണ്ട്‌സ്.സിഥാർഥ് ആണ്. ഈ കഥ ഒരു ട്രൈ മാത്രം ആണ്. ഒരു ഇന്ട്രെറ്റിംഗ് ആയ ട്രെഡ് കിട്ടിയപ്പോ അത് ഒരു കഥയാക്കി എഴുതി എന്നെ ഉള്ളു. പെട്ടന്ന് എഴുതിയത് കൊണ്ട് തെറ്റുകൾ ഉണ്ടാവും, ഷെമിക്കുക.ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയുക.
തായ്ലാൻഡിലെ ഹോട്ടൽ മുറിയിൽ നിന്ന് അവൾ വെട്ടി വിയർത്തു. അവളുടെ വിറയൽ മാറിയിട്ടില്ല... തല കറങ്ങുന്ന പോലെയും കണ്ണിൽ ഇരുട്ട് കേറുന്ന പോലെയുമെല്ലാം അവൾക്ക് തോന്നി.ആകെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...
തൃശൂർ ഒരു ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ആയി സ്വസ്ഥ ജീവിതം നയിക്കുന്ന ഒരു പാവം വീട്ടമ്മ ആയിരുന്നു ദേവി. മുഴുവൻ പേര് ശ്രീ ദേവി മേനോൻ.ഭർത്താവ് രാജീവ് മുന്നാറിൽ ഒരു റിസോർട്ട് നടത്തുകയായിരുന്നു.
എന്നാൽ 2 വർഷം മുൻപ് ആയിരുന്നു തന്റെ ഭർത്താവിന്റെ ആകസ്മിയ മരണം എന്ന ദുരന്തം അവളുടെ ജീവിതത്തിൽ കടന്ന് വന്നത്. ടൗണിൽ തന്നെ ആയി വലിയ ഒരു വീട് അയാൾ ഉണ്ടാക്കി ഇട്ടിട്ടുണ്ട്.
വീട്ടിൽ ദേവിയെ സഹായിക്കാൻ ഒരു ജോലി കാരിയും ഉണ്ട്. ഭർത്താവിന്റെ മരണത്തിന് ശേഷം അവളിൽ പഴയ ഉത്സാഹം ഒന്നും ഉണ്ടായിരുന്നില്ല.അവർക്ക് ഒരു മോൻ ആയിരുന്നു,അശ്വിൻ. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അശ്വിന് തന്റെ അമ്മയെ വല്യ കാര്യം ആയിരുന്നു.ബാംഗ്ലൂർ ഒരു ഐടി കമ്പനിയിൽ ആണ് അവന്റെ ജോലി.
മാസത്തിൽ ഒരു മൂന്നു തവണ എങ്കിലും അവൻ വീട്ടിൽ വന്ന് അവന്റെ അമ്മയെ കണ്ട് പോകുമായിരുന്നു.4 മാസം മുൻപ് ആയിരുന്നു അവന്റെ കല്യാണം.ഓഫിസിൽ കൂടെ ജോലി ചെയുന്ന ഒരു നേഹ എന്നാ കോട്ടയംകാരിയെ ആണ് അവൻ കല്യാണം കഴിച്ചത്.നല്ല വെളുത്ത് അതികം തടി ഇല്ലത്ത ഒരു സുന്ദരി കൊച്ച്.
കുറച്ചു നാൾ ആയി അവർ ഇഷ്ടത്തിൽ ആയിരുന്നു. മകൻ വന്ന് ആഗ്രഹം പറഞ്ഞപ്പോൾ ദേവിക്ക് എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല. കല്യാണത്തിന് ശേഷം നേഹക്ക് ഒരു വലിയ പരസ്യ കമ്പനിയിൽ ജോലി കിട്ടിരണ്ടുപേർക്കും ആറക്കം ശമ്പളവും ഉണ്ട്. അവർ രണ്ടുപേരും ബാംഗ്ലൂരിൽ അവരുടെ ജീവിതം തുടങ്ങി.
മാസത്തിൽ ഒരിക്കെ അവർ നാട്ടിൽ വന്ന് ദേവിയെ കാണുമായിരുന്നു.മോനും മരുമോൾക്കും ദേവിയെ ഭയങ്കര കാര്യമാണ്.
ദേവിക്ക് സ്കൂളും നാടുമായി ജീവിച്ചു. ഭർത്താവിന്റെ വിയോഗത്തിന്റെ വിഷമം അവളിൽ നിന്ന് പതിയെ മാറി മാറി വന്നു.എന്നാൽ എവിടെയോ ചെറിയ വിഷമം അവളിൽ ഉണ്ടായിരുന്നു. അത് അവളെ കാണാൻ വരുമ്പോ അശ്വിനും നേഹക്കും മനസിലായിരുന്നു.ചെറുപ്പം മുതലേ അച്ഛനെക്കാളും അശ്വിന് അടുപ്പം അമ്മ ആയിട്ട് ആയിരുന്നു.ദേവി അതുപോലെ ആണ് അവനെ വളർത്തിയത്.
അവന്റെ ആഗ്രഹത്തിന് അവൾക്ക് മറുവാക്ക് പണ്ടേ ഇല്ലായിരുന്നു.മരുമകൾ നേഹക്ക് ദേവിയെ വലിയ കാര്യം ആയിരുന്നു. ദേവിക്കും അവൾ സ്വന്തം മോളെ പോലെ ആയിരുന്നു.
കല്യാണം കഴിഞ്ഞ് 8 മാസത്തിന് ശേഷം നേഹയുടെ കമ്പനിയിൽ നിന്ന് അവൾക്ക് തായ്‌ലൻഡിൽ ഒരു ആഡ് ഷൂട്ട് വന്നു. ഒരു ആഴ്ചത്തെ വർക്ക് ആണ്.എന്നാൽ അവളെ ഒറ്റക്ക് വിടാൻ അശ്വിന് താല്പര്യം ഉണ്ടായിരുന്നില്ല. അത് വേറെ
💬 Comments
View all comments