Chapter Title : ദേവീ പരിണാമം [Siddharth]
വർക്ക് ആണ്. നേഹക്ക് പലപ്പോഴും ഓവർ ടൈം ജോലി ഉണ്ടാവും. അവൾ ആ പരസ്യ കമ്പനിയിലെ ലീഡ് ഡിസൈനർ ആണ്. സൺഡേയ്സ് മാത്രം ആണ് അവർ ഒരുമിച്ച് സമയം ചിലവിടുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ തായ്‌ലൻഡ് അസ്സയിന്മെന്റ് വരുന്നത്.ഞായറാഴ്ച രാത്രി തങ്ങളുടെ സ്വകാര്യ നിമിഷം ആസ്വദിച്ചു കിടക്കുകയാണ് അശ്വിനും നേഹയും.
ആശ്വിൻ : നി അപ്പോ എന്ത് തീരുമാനിച്ചു...?
നേഹ : ഇത് ഒരു വല്യ പ്രൊജക്റ്റ് ആണ്, ഇത് കഴിഞ്ഞാൽ എനിക്ക് ഒരു പ്രൊമോഷൻ ഞങ്ങളുടെ മാനേജർ ഗ്യാരണ്ടീ പറഞ്ഞിട്ടുണ്ട്. നല്ല ഒരു കറിയർ ടേൺ ആയിരിക്കും അശ്വിൻ.
അശ്വിൻ : എന്നാലും വേണ്ട നി പോയാൽ ഞാൻ ഇവിടെ ഒറ്റക്ക് ആവില്ലേ, അതും ഒരു മാസം.
നേഹ : അതൊക്കെ ശെരിയായിക്കോളും... എന്തായാലും ഇത് വിട്ട് കളഞ്ഞാൽ വലിയ മണ്ടത്തരം ആവും.
അശ്വിൻ : ഇനിയും ഇതുപോലെ കുറെ അവസരങ്ങൾ വരും, കാരണം യു ആർ ഹൈലി ടാലെന്റെഡ്, ബട്ട് ഇത് വേണ്ട ബേബി.
നേഹ : ഹ്മ്മ് എന്നാ ശെരി വേണ്ട, സാർ എന്നോട് തന്നെ പോണം എന്ന് പറഞ്ഞതാ, ഇനി ഇപ്പൊ... "
അശ്വിൻ : നി എന്തെങ്കിലും പറഞ്ഞ് ഒഴിവാവ്, എനിക്ക് അഡിഷണൽ ലീവ് കുറച്ചു കിടക്കുന്നുണ്ട്, ഞാൻ ഒരു 1 month ലീവ് എടുക്കാം. നമുക്ക് എന്നിട്ട് ഒന്ന് കറങ്ങാൻ പോവാം, എന്താ...? "
നേഹ : ഹ്മ്മ് ശെരി, ഞാൻ സാറിനെ വിളിച്ചു പറയട്ടെ.
അവൾ മുഖം ഒന്ന് കേറ്റി പിടിച്ച് ഫോൺ എടുത്ത് ബെഡിൽ
💬 Comments
View all comments