0%

Chapter Title : ദേവീ പരിണാമം [Siddharth]

നി മൂന്നു പേർ ഉണ്ടെന്ന് പറഞ്ഞോ.

നേഹ : അഹ് ശെരി.

അവർ ഉറങ്ങാൻ കിടന്നു. പിറ്റേദിവസം രാവിലെ എല്ലാം പാക്ക് ചെയുന്ന തിരക്കിൽ ആയിരുന്നു നേഹ.അവളുടെയും അശ്വിന്റെയും ഡ്രസ്സ്‌ എല്ലാം എടുത്ത് അവൾ പെട്ടിയിൽ ആക്കി വച്ചു. ആ സമയം അശ്വിൻ റൂമിലേക്ക് വന്നു.

നേഹ : എന്തായി ലീവ് ഓക്കേ ആയോ?

അശ്വിൻ : ആ HR ഒരു നാറി ആണ്. തായ്‌ലൻഡ് ട്രിപ്പ്‌ പോവാ ലീവ് വേണം എന്ന് പറഞ്ഞപ്പോ ആ നാറി പറയാ തായ്‌ലൻഡിൽ വിപ്രോയിൽ ഒരു ക്ലയന്റ് സെമിനാർ എന്നോട് അറ്റൻഡ് ചെയ്യാൻ.

നേഹ : അഹ് അത് കുഴപ്പം ഇല്ല, എന്തായാലും ഒരുമിച്ച് പോവാലോ. ലീവ് കിട്ടിലെ.

അശ്വിൻ : ലീവ് കിട്ടി,പക്ഷെ... "

നേഹ : മ്മ് എന്ത് പറ്റി?

അശ്വിൻ : അവിടെ പോയി മൊത്തമായി ഒന്ന് റിലാക്സ് ചെയാം എന്ന് കരുതിയതാ, അവിടെയും വർക്ക്‌ കോപ്പ്.. "

അശ്വിൻ അതും പറഞ്ഞു ബെഡിലേക്ക് മലന്നു കിടന്നു. നേഹ അവനെ നോക്കി ചിരിച്ചുകൊണ്ട് അവന്റെ അടുത്ത് കിടന്നു.

നേഹ : എന്തിനാ വിഷമിക്കുന്നെ ഇവിടുത്തെ പോലെ വർക്ക്‌ എന്തായാലും അവിടെ കാണില്ലലോ, നമുക്ക് എൻജോയ് ചെയ്യാൻ സമയം കിട്ടും കുട്ടാ.. "

അവൾ അതും പറഞ്ഞ് അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു. അശ്വിൻ അവളെ നോക്കി ചിരിച്ച് അവളുടെ ചുണ്ടിൽ തിരിച്ച് അമർത്തി ചുംബിച്ചു. അവളുടെ പുറത്ത് കൂടി അവളെ ചേർത്ത് കെട്ടിപിടിച്ച് അവളെ തന്നോട് അടുപ്പിച്ചു. അവർ പരസ്പരം ചുണ്ടുകൾ വായിൽ ആക്കി

💬 Comments

View all comments