Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]
തന്തയുടെ പേര് കളയാൻ ഉണ്ടായവൻ......!!"""""""""
കൊരച്ചോണ്ടിരുന്ന അച്ഛനേം തള്ളി മാറ്റി അമ്മ മുൻപിൽ വന്ന് ചാടിത്തുള്ളി. പിന്നീട് അച്ഛൻ അടിച്ച അതേ ഭാഗത്ത് തന്നമ്മയും അടിച്ചു.
""""""""""നീ അമ്മ അമ്മാന്ന് വിളിച്ചതിന്റെ അർഥം ഇതായിരുന്നല്ലേടി.....??""""""""""
പാവം, എന്റെ പെണ്ണ്, അവൾ ഭയപ്പാടോടെ, കണ്ണുനീരോടെ എന്നേം മുറുകെ പിടിച്ച് നിക്കുവാണ്. അച്ഛനുമമ്മയും അവളെ പറഞ്ഞ വാക്കുകൾ കേട്ട് ഒന്നും ചെയ്യാൻ കഴിയാതെ ഉള്ളം നോന്ത് നിക്കുമ്പോഴാണ്....
"""""""""""ഈ അവരതിച്ചിക്ക് വേണ്ടി നീ എന്റെ ഏട്ടനെ തല്ലി ഹോസ്പിറ്റലിൽ ആക്കി, തടയാൻ വന്ന എന്നേം നീ അടിച്ചു. ഈ പെഴച്ചവളെ ഞാൻ.....""""""""""
അച്ഛനും അമ്മയും കഴിഞ്ഞു. ഇപ്പോ അവളാണ്., ഏട്ടത്തിയമ്മ. നേരത്തത്തെ പേടി ആ മുഖത്ത് ഇപ്പോഴും ഉണ്ട്, എന്നിരുന്നാലും അച്ഛനും അമ്മയും ഉണ്ട് എന്ന ധൈര്യത്തിലായിരുന്നു അവൾ. അച്ഛൻ പറഞ്ഞതും, അമ്മ പറഞ്ഞതുമൊക്കെ കേട്ടു, പക്ഷെ ഇന്നലെ കേറി വന്ന് ഭരണം തുടങ്ങിയ ഇവള്.......
"""""""""എന്താടി മയിരേ വിളിച്ചേ.....??""""""""
കൊരവള്ളിക്ക് പിടിച്ച് അവളെ പൊക്കി നിർത്തുമ്പോ, ശ്വാസം പോലും കിട്ടാതെ അവൾ എന്റെ കൈകൾക്കുള്ളിൽ കിടന്ന് പിടഞ്ഞു. അച്ഛനുമമ്മയും ആവോളം എന്നെ എതിർക്കുന്നുണ്ട്. ശ്വാസം മുട്ടി ചാകട്ടെന്ന് തന്നെ കരുതിയതാണ്., പിന്നെ കഷ്ട്ടക്കാലത്തിന് അവളെങ്ങാനും ചത്താ ജയിലിൽ പോയി കിടക്കേണ്ടി വരും, പിന്നെയാരാ എന്റെ ചീക്കുട്ടിയോടൊപ്പം ജീവിക്കാ.....?? അതോർത്തപ്പോ ദേഷ്യം പോലും ഞാൻ മറന്നു.
"""""""""നിന്റെ ഏട്ടനെന്ന് പറേണെ പൊലയാടിയോട് പറഞ്ഞേക്ക് ഇനി എന്റെ കണ്മുന്നിൽ കണ്ട് കഴിഞ്ഞാൽ അവനെ കൊന്ന് കളയോന്ന്......!!"""""""""""
പിടി വിട്ട് ഞാൻ അവളോട് ചീറി.
"""""""""ഒരു വേലക്കാരിക്ക് വേണ്ടി അവൻ അവന്റെ ചേട്ടനെ കൊല്ലും പോലും. ഈ കണക്കിന് ഇവൾക്ക് വേണ്ടി നീ ഞങ്ങളേം കൊല്ലില്ലാന്ന് എന്താ ഉറപ്പ്.....!!""""""""""
"""""""""അച്ഛാ, ഇവളെന്റെ പെണ്ണാ. പണ്ട് തൊട്ടേ മനസ്സിൽ കൊണ്ട് നടന്ന ഈ ദേവന്റെ പെണ്ണ്. മൂത്ത മോന് കാമം മൂത്തപ്പോ ഇവളെ കിട്ടിയുള്ളൂ അവന്റെ കഴപ്പ് തീർക്കാൻ. ഞാനപ്പോ ചെന്നില്ലായിരുന്നേ എന്റെ ചീക്കുട്ടി...., ഇവളിപ്പോ എന്റെ ഭാര്യാ.....!!"""""""""
"""""""""എന്നാ ഭാര്യയും ഭർത്താവും കൂടെ കേട്ടോ, നിന്റെയൊന്നും കഴപ്പ് ഈ വീട്ടിൽ നടക്കില്ല.....!!""""""""""
""""""""""അതിനാർക്ക് വേണോഡോ
💬 Comments
View all comments