Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]
തന്നെ പോണോന്ന് നിർബന്ധമാണോടി പെണ്ണേ നിനക്ക്...??"""""""""
""""""""""പേടിയായിട്ടല്ലേ....?? ഇല്ലായിരുന്നേ എത്ര നേരം വേണോ ഞാനെന്റെ ദേവട്ടനൊപ്പം ഇരിക്കില്ലായിരുന്നോ.....??"""""""""""
""""''"""""അപ്പൊ പോവാല്ലേ.....??""""""""""
""""""""""പോവാം.....!!"""""""""""
"""""""""""ചീക്കുട്ടിക്ക് പഴേ പോലൊന്നും എന്റെ കാര്യത്തിൽ ശ്രദ്ധയൊന്നുമില്ല.....!!""""""""""
പിണക്കം നടിച്ച് ഞാൻ കുറ്റി തുറന്നു.
"""""""""""""എന്തായീ പറേണെ.....?? ഞാൻ ജീവിച്ചിരിക്കുന്നതേ ഏട്ടന് വേണ്ടിട്ടാ. ആ എനിക്ക് എന്റേട്ടന്റെ കാര്യത്തിൽ ശ്രദ്ധ കുറവുണ്ടാവോ.....??""""""""""""
""""""""""""അതൊക്കെ എനിക്കറിയാം എന്നാലും നിനക്ക് പഴേ പോലെ ഒരു ശ്രദ്ധയുമില്ല....!!""""""""""
"""""""""""അതെന്താ അങ്ങനെ തോന്നാൻ...?? ഞാൻ വല്ലതും മറന്നുപ്പോയോ....??"""""""""""
""""""""""അഹ് മറന്നുപ്പോയി കാണും. ഞാനാണേ ഇന്നലെ പറഞ്ഞതുമില്ല. ഇതൊക്കെ ഓർത്ത് ചെയ്യേണ്ടത് അല്ലേയെന്റെ ചീക്കുട്ടിയെ....??"""""""""
""""""""""ഏട്ടൻ പറയ്യ്, ഞാൻ സത്യായിട്ടും മറന്നുപ്പോയതാ. എന്തായേട്ടാ...??""""""""""
""""""""""ഇത്രേം നേരായിട്ടും കിട്ടേണ്ടത് കിട്ടിയില്ല.....!!""""""""""
ചുണ്ടിൽ നിറഞ്ഞ വില്ലൻ ചിരിയോടെ ഞാൻ ചുണ്ടും കൂർപ്പിച്ച് അവളുടെ അടുത്തേക്ക് ചെന്നു. കാര്യം മനസ്സിലാക്കിയത് പോലെ നാണത്തോടെ അവൾ പിന്നോട്ടും.......
"""""""""""വേണ്ടാ.....""""""""""""
കൊഞ്ചി കുഴഞ്ഞവൾ പിന്നോക്കം നിങ്ങുമ്പോ ഞാനെന്റെ ബനിയനും ഊരി മാറ്റി വയറിലൂടെ കൈ ചുറ്റി അവളെ എന്നിലേക്ക് ചേർത്തു.
"""""""""""ഒരുമ്മ., ഒരേയൊരുമ്മ. കഴിഞ്ഞ ആറ് മാസമായി പെണ്ണേ ശെരിക്കും ഞാൻ പട്ടിണി കിടക്കാൻ തുടങ്ങീട്ട്.....!!"""""""""
അവളുടെ മുഖത്തേക്ക് ചുണ്ട് അടുപ്പിക്കുന്തോറും അവൾ തല പിന്നോക്കം വലിക്കാൻ തുടങ്ങി.
""""""""""അയ്യേ വേണ്ടേട്ടാ, പല്ല് കൂടി തേച്ചിട്ടില്ല. ശ്ശോ പോടുന്ന്.....""""""""""
""""""""""അതിപ്പോ ഞാനും പല്ലൊന്നും തേച്ചിട്ടില്ല. ഒന്ന് തന്നേടി പെണ്ണേ ഇങ്ങോട്ട്.""""""""""
""""""""""ശെരി ശെരി തരാം. പക്ഷെ കൂടുതല് നേരോന്നും ഇല്ലാ. പെട്ടന്ന് തന്നെ ഞാൻ മാറ്റും.....!!"""""""""""
""""""""""അഹ് ശെരി......!!""""""'''''"""
അവളുമീ കാണിച്ച എതിർപ്പൊക്കെ ഉള്ളൂ. എന്റെ പെണ്ണിനും അതിയായി
💬 Comments
View all comments