0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 3 [Nadippin Nayakan]

Author : Kambikathakal Read All Parts 312

അല്ലാതാവില്ലല്ലോ നിങ്ങള്......?? മരണ ശേഷം എങ്ങനെയോ ആയിക്കോട്ടെ, എന്നാ ജീവിച്ചിരിക്കുമ്പോ ഇനിയുള്ള കാലമെങ്കിലും സ്വർഗ്ഗ തുല്യമായി ജീവിക്കണം.........""""""""""

വിട്ട് മാറാതെ തന്നെ ഞാൻ പറഞ്ഞു. ആരോ പറയിപ്പിക്കും പോലെ. അതായിരിക്കും അമ്മയ്ക്കും കാണേണ്ടത്.

"""""""""ആരോടുമൊരു ദേഷ്യവും ഇല്ല. സ്നേഹം മാത്രേയുള്ളൂ. എന്നെക്കാളേറെ അവൾക്കും......!!""""""""""

അത്രേം പറഞ്ഞ് ഞാനെഴുന്നേറ്റു. അവരെ പിന്തിരിഞ്ഞ് നോക്കി, കണ്ണുനീരിൽ കുതിർന്നൊരു ചിരിയും നൽകി ഞാൻ മുറിയിലേക്ക് നടന്നു.

വാതിലും കുറ്റിയിട്ട് ഞാനും പോയി കിടന്നു. മനസ്സിപ്പോ സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാതെ വേദനിക്കുവാണ്. ഒരുവശത്ത് വിട്ട് പോയ അമ്മയും എന്റെ ചീക്കുട്ടീടെ കണ്ണുനീരും, മറുഭാഗത്ത് എല്ലാ തെറ്റുകളും മറന്ന് പുതിയൊരു ജീവിതത്തിന് കാക്കുന്ന അച്ഛനും സഹോദരങ്ങളും. ജീവിതത്തിൽ വീണ്ടും വീണ്ടും പരീക്ഷണങ്ങൾ ഏറുവാണ്.

1 MONTH LATER........!!

"""""""""""ദേവേട്ടാ...., എഴുന്നേറ്റേ....""""""""""

"""""""""കുറച്ച് നേരം കൂടി കിടന്നോട്ടെന്റെ ചീക്കുട്ടിയെ....."""""""""""

""""""""""ഏട്ടാ, എത്ര വട്ടം പറഞ്ഞിട്ടുള്ളതാ, അസമയത്ത് ഇങ്ങനെ കിടക്കല്ലേന്ന്., എത്ര പറഞ്ഞാലും തലേ കേറില്ലാന്ന് വച്ചാ....?? എണീക്കെന്റെ പൊന്നേട്ടാ....."""""""""""

ദേഹത്തും മുടിയിലും കുലുക്കിയും വലിച്ചും എന്റെ ഉറക്കമവൾ കളഞ്ഞിരുന്നു. ഉറക്കച്ചുവയോടെ തന്നെ ഞാൻ കണ്ണും തിരുമി എഴുന്നേറ്റു.

""""""""""ഏട്ടാ ചായ ഇവിടെ ഇരുപ്പുണ്ടേ....""""""""""

എന്നെ നോക്കി ഓർമിപ്പിച്ചവൾ തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോ അതിന് സമ്മതിക്കാതെ ഞാനവളുടെ കൈയേൽ കേറി പിടിച്ചിരുന്നു.

"""""""""മ്മ് എന്തേ......??""""""""""

""""""""""ഇബട ബാടി കുരുത്തം കെട്ടവളെ......""""""""""

വഷളൻ ചിരിയോടെ ഞാനവളെ വലിച്ച് എന്നിലേക്ക് ചേർത്തു. മേത്ത് ഇടിച്ച് ബാലൻസ് തെറ്റി ഞാൻ വീണു കൂടെ അവളും.

""""""""""ശ്ശോ കഷ്ട്ടോണ്ട് ഏട്ടാ. രാത്രിയിലേക്കുള്ളത് ഉണ്ടാക്കുന്ന തിരക്കിലാ ഞാനും ഏട്ടത്തിയും, വിട്ടേ..."""""""""""

ഇന്നവൾ ഇത്രത്തോളം മാറിയെങ്കിൽ, സന്തോഷിക്കുന്നുണ്ടെങ്കിൽ അതിനേറെ പങ്ക് അവൾക്കാ., ഞങ്ങടെ ഏട്ടത്തിയമ്മക്ക്.....!!

""""""""""ഓഹ് കുറച്ച് നേരം കിടന്നിട്ട് പോവാടി പെണ്ണേ....."""""""""""

""""""""""സമയാവുമ്പോ ഇങ്ങോട്ട് തന്നല്ലേ കള്ളാ ഞാൻ വരണേ.....??""""""""""

എന്റെ താടിയിൽ പിടിച്ച് അവൾ ചിരിയോടെ പറഞ്ഞു.

""""""""""എന്നാലും.....??""""""""""

""""""""""ഒരേന്നാലും ഇല്ല, വിട്ടേ....."""""""""

പിന്നെ കൂടുതല് ബലം പിടിച്ചില്ല., ചിരിയോടെ അവൾ എഴുന്നേറ്റു. എന്നാൽ വീണ്ടും അടുത്തേക്ക് വന്ന് എന്റെ ചുണ്ടുകളിൽ നൽകിയിരുന്നു മധുരമൂറുന്ന ഒരു നറു ചുംബനം.....!!

ഇന്നെന്റെ ചീക്കുട്ടി എല്ലാ അർത്ഥത്തിലും സന്തോഷത്തോടെയും

💬 Comments

View all comments