0%
Chapter 1

ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Author : Kambikathakal | Read All Parts | 👁 163 |

ദേവേട്ടന്റെ ചീക്കുട്ടി

Devettante Cheekkutty | Author : Nadippin Nayakan


"""""""""""ദേവേട്ടാ......??""""""""""""

എന്റെ പെണ്ണാ, ചീക്കുട്ടി എന്ന് ഞാൻ വിളിക്കുന്ന ശ്രീദേവി.....!! നാഴികക്ക് നാല്പത് എന്നാണ് കണക്ക് എന്നായെന്റെ ചീക്കുട്ടിക്ക് അത് നന്നൂറാ. ഇങ്ങനെ ദേവേട്ടാന്ന് വിളിച്ചോണ്ടേയിരിക്കും. അത് കേൾക്കാനും ഒരു സുഖം തന്നെയാണ്.

"""""""""""ഓയ് ദേവേട്ടാ ഉറക്കായോ....??"""""""""""

"""""""""""ഇല്ലന്റെ വാവച്ചിയെ......!!"'""""""""""

""""""""""""""ദേവേട്ടാ അതില്ലേ.....??""""""""'''"

"""""""""""മ്മ്, അതുമുണ്ട്, ഇതുമുണ്ട്, മറ്റതുമുണ്ട്. എന്തേ.....??"""""""""""""

"""""""""""പോ ദേവേട്ടാ., എന്നെ എപ്പഴും ഇങ്ങനെ കളിയാക്കി കൊണ്ടേയിരിക്കണം അല്ലേ....??""""""""""

""""""""""""എനിക്ക് കളിയാക്കനും, പിണങ്ങാനും, ദേ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനുമൊക്കെ നീയല്ലാതെ വേറെയാരാ ഉള്ളേ.....??""""""""""""

അവളുടെ നഗ്നമേനി എന്നിലേക്ക് അടുപ്പിച്ച് ഞാൻ പറഞ്ഞു.

""""""""""""ഓഹ് മതി. ഇനി പഴയതോരോന്ന് ആലോചിച്ച് എന്നെ കൂടി കരയിക്കണ്ട.""""""""""""

അവളുടെ പറച്ചില് കേട്ട് ഞാൻ ചിരിച്ചു.

""""""""""""പിന്നേ ഞാൻ ചോദിക്കാൻ വന്നത് എന്താന്നോ.....??"""""""""""

""""""""""""അത് ചോദിച്ചാലല്ലേ അറിയൂ....??""""'''''''''''

"""""""""""അതേ എന്റെ കള്ളന്റെ കൊതി മാറിയോ.....??"""""""""""""

നാണത്തോടെ പറഞ്ഞവൾ എന്റെ നെഞ്ചിൽ മുഖം പൊത്തി കിടന്നു.

"""""""""""അങ്ങനെയൊന്നും എന്റെ കൊതി മാറില്ല പെണ്ണേ. അതിങ്ങനെ കൂടി കൊണ്ടേയിരിക്കും. ഒരു പ്രാവശ്യം കൂടി നിന്റെ തേൻ കുടിക്കാൻ തോന്നുവാ......!!""""""""''""

സ്വകാര്യം കണക്കേ എന്നെയൊട്ടി കിടന്ന അവളുടെ കാതിൽ ഞാൻ മന്ത്രിച്ചു.

""""""""""ഛീ, പോ വൃത്തിക്കെട്ടതെ......!!"""'"""""""""

പാദസരം കിലുങ്ങും പോലെ ചിരിച്ചുകൊണ്ട് അവൾ എന്നിലേക്ക് കൂടുതൽ ഇഴുകി ചേർന്നു.

"""""""""""ചീക്കുട്ടി....""""""""""

"""""""""മ്മ്.....""""""""""

""""""""""മൂടി കിടന്നോടാ, നല്ല തണുപ്പുണ്ട്....!!"""""""""

""""""""""ദേവേട്ടൻ തന്നെ മൂടി തായോ....!!""""""""""

ഒരു ചിരിയോടെ ഞാൻ എഴുന്നേറ്റു, ഈ തണുപ്പത്ത് പുതപ്പ് ഇല്ലാതെ പറ്റില്ല. ഒരു കുഞ്ഞിനെ മാതിരി തണുപ്പ് ഏൽക്കാത്ത വിധം ഞാൻ അവളെ നന്നായി പുതപ്പിച്ചു.

💬 Comments

View all comments