0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Author : Kambikathakal Read All Parts 338

ഇങ്ങോട്ടുമില്ല 500 രൂപയുണ്ട്, ബാക്കി വല്ലതുമുണ്ടേ അടുത്ത വരവിൽ തരാം.....!!"""'''"'""'""'

500 ന്റെ ഒരു നോട്ടെടുത്ത് ബലമായി പുള്ളിടെ പോക്കെറ്റിൽ വച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

""""""""'"ടാ ടാ.....""""""'"""'

"""""""""""'വച്ചോടോ വിശ്വാ, മോൻ തരുന്നത് അല്ലേ.....??""""""'""''

കവിളിൽ പിച്ചി മാമിയേം നോക്കി കണ്ണടച്ച് കാട്ടി ഞാൻ തിരിഞ്ഞോടി. പിന്നീന്ന് ആരുടെയൊക്കെയോ ചിരിയും കേട്ട്......!!

വഴിയിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടു., പിന്നവനാണ് വീട് വരെ ആക്കി തന്നെ.....

"""""'''""""'ചീക്കുട്ടി.......'""""""""""'

നീട്ടി വിളിച്ച് ഞാനകത്തേക്ക് കേറി. അണഞ്ഞു പോയാ കൂരക്കുള്ളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു.

""""""""""മണ്ണെണ്ണ കഴിയാറായി അതാ അണച്ചേ......!!""""""'""'''

അവൾ പറയുന്ന സത്യങ്ങളെല്ലാം നോവ് മാത്രമാണ് എനിക്ക് സമ്മാനിച്ചിരുന്നത്. വീണ്ടും തെളിഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം വാടിയിരിക്കുന്നതായും കണ്ണുകൾ നിറഞ്ഞിരിക്കുന്നതായും തോന്നി, അല്ലാ തോന്നലല്ലേ സത്യം തന്നാ.

"""""""""""എന്താ ചീക്കുട്ടി....?? എന്താ മുഖത്തൊക്കെ ഒരു വാട്ടം..?? കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ....??"""""""""""

"""""""""""ഏയ്‌ ഒന്നൂല്ലേട്ടാ. ഏട്ടൻ പോയപ്പോ എന്തോ അത് വരെയും തോന്നിയിരുന്നില്ല, എന്നാ കുറച്ച് നേരം എന്നെ പിരിഞ്ഞിരുന്ന., കുറച്ചേ കുറച്ച് നേരം ചീക്കുട്ടി തനിച്ചായി പോയെന്നൊരു തോന്നല്. ചീക്കുട്ടിക്ക് ആരുമില്ലെന്നൊരു തോന്നല്.....!!"""""""""""

""""""""""അയ്യേ, പോട്ടെട്ടോ. ചീക്കുട്ടിയെ വിട്ടിനി ദേവേട്ടൻ എങ്ങോട്ടുമില്ല. എവിടെ പോയാലും ഈ കൈക്കുള്ളിൽ ദേ ഈ കൈയും കോർത്തായിരിക്കും പോവാ....!!"""""""""""

അടക്കി പിടിച്ചിരുന്ന കണ്ണുനീര് വാർന്നോഴുകുമ്പോ അവളുടെ കണ്ണുനീരൊപ്പി നെറ്റിയിൽ ചുംബിച്ച് ആശ്വസിപ്പിക്കുവായിരുന്നു ഞാനപ്പോ.

"""""""""""പോട്ടെ, ദേ നോക്കിക്കേ. ഏട്ടനെന്തൊക്കെയാ എന്റെ ചീക്കുട്ടിക്ക് വാങ്ങിട്ട് വന്നതെന്ന്....??""""""""""'

കണ്ണുനീര് പാതി കുറഞ്ഞവൾ വിതുമ്പി നിക്കുമ്പോ ഞാൻ നിലത്തായി വച്ചിരുന്ന ഭക്ഷണ പൊതി എടുത്ത് അവൾക്ക് മുന്നിൽ വച്ചു.

""""'''"""""""ആദ്യം വല്ലതും കഴിക്കാം. എനിക്കൊരുപാട് ചീക്കുട്ടിയോട് സംസാരിക്കാനുണ്ട്. അതെല്ലാം ഇത് കഴിഞ്ഞിട്ട്......!!"""""""""""

"""""""""""എനിക്ക് വേണ്ടേട്ടാ വിശപ്പില്ല. ഏട്ടൻ രാവിലെ മുതല് ഒന്നും കുടിക്കാത്തത് അല്ലേ, ഏട്ടൻ കഴിച്ചോ. എന്നിട്ടെത്ര വേണോ നമ്മക്ക് സംസാരിക്കാം. ഇന്നീ രാത്രി മുഴുവൻ സംസാരിക്കാം......!!""""""""''"

ചിരിയോടെ തന്നെ അവൾ പറയുന്നതൊക്കെയും കേട്ടു, അതോടൊപ്പം കഴിക്കാനായി പൊതിയും തുറന്നു. ഒരു പൊറോട്ട പിച്ച് വറ്റിച്ച ബീഫിൽ തൊട്ട് അവൾക്കായി നീട്ടി.....

"""""""""""ഏട്ടാ എനിക്ക്......??"""""""""

"""""""""എന്റെ

💬 Comments

View all comments