0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Author : Kambikathakal Read All Parts 955

എനിക്ക് പുറത്തൂന്ന് തന്നെ കഴിക്കണം.....!!""""""""""

""""""""""പിന്നെ ചെല്ല് വിശന്നിരിക്കാതെ പോയി വാങ്ങി കഴിക്ക്.....!!""""""""""

""""""""""അപ്പൊ നീ കൂടെ വാ......!!""""""""""

"""""""""""ഞാനെങ്ങും ഇല്ലാ.....!!""""""'''''""

""""""""""എന്നാ ഞാനും പോവുന്നില്ല. ഞാൻ പട്ടിണി കിടന്നോളം....!!"""""""""

""""""""""ഇങ്ങനെ വാശി പിടിക്കണത് എന്തിനായേട്ടാ.....?? വല്ലതും പോയി കഴിക്കേട്ടാ..""""""""""

""""""""""നീ വന്നില്ലേ ഞാൻ പോവൂലാ....!!"""""""""""

കുഞ്ഞ് കുട്ടികളെ മാതിരി ഒരു ചിരിയോടെ ഞാൻ വാശി പിടിക്കാൻ തുടങ്ങി.

"""""""""ശ്ശോ എന്റെ പരമശിവാ, ഞാനെന്താ ചെയ്യാ.....??""""""''""

കൈ കൂപ്പി അവൾ പ്രാർത്ഥിക്കുമ്പോ, ആ കൈകളിൽ ഞാൻ പിടിച്ചു.

""""""""""വാ.....!!"""""""""

ഇത്തവണ അവൾ എതിർക്കാനൊന്നും നിന്നില്ല. എന്നെ കുറിച്ചോർത്തിട്ടാവും. ആദ്യം ഞാൻ വെളിയിലിറങ്ങി, പിന്നീട് ചുറ്റും ശ്രദ്ധയോടെ നോക്കിയ ശേഷം അവളും.

""""""""""ഏട്ടാ വേണോ എനിക്ക് പേടിയാവുവാ, ആരേലും കണ്ടാലോ.....??"""""""""

"""""""""""ആരും കാണില്ലെന്റെ ചീക്കുട്ടി, നീ ശബ്ദം ഉണ്ടാക്കാതെ വാ.....!!"""""""""""

അവളുടെ കൈയിൽ കൈ കോർത്ത് പിടിച്ച് ഞാൻ നടന്നു.

""""""""""ഏട്ടാ വേണോ....?? കുപ്പായം മൊത്തം അപ്പിടി കീറിയിരിക്കുവാ.....!!"""'""""""

റോഡിലേക്ക് ഇറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു. ശെരിക്കും ഞാനത് ഓർക്കുന്നത് അപ്പഴാ. ഇപ്പോഴും ആ കീറിയ ദാവണി തന്നാണ് അവളുടെ വേഷം.

"""""""""""വാ......""""""""""

അവളേം വിളിച്ച് ഞാൻ തിരിച്ച് നടന്നു. ആൾക്കാരെ കൊണ്ട് വെറുതെ മോശം പറയ്ക്കുന്നത് എന്തിനാ.....??

""""""""""""ചീക്കുട്ടി ഇവിടിരിക്ക്, ഏട്ടൻ പോയിട്ടെന്തേലും വാങ്ങിട്ട് വരാം....!!"""""""""

അവളെ കൊണ്ടിരുത്തി ആ കവിളിൽ തലോടി ഞാൻ പറഞ്ഞു. അതിനവൾ കണ്ണടച്ച് ചിരിച്ച് കാട്ടി.

ആദ്യം പോയത് ഒരു തുണിക്കടയിലേക്കാ. അളവ് കാണാണ്ട് അറിയില്ലേലും ഏകദേശ ധാരണയിൽ അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി.

പിന്നെ കേറിയത് എന്റെ സ്വന്തം മാമന്റെ

💬 Comments

View all comments