0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Author : Kambikathakal Read All Parts 901

ഞാൻ സ്വപ്നം കണ്ടിടത്ത് എന്നെ ദൈവം എത്തിച്ചു. അച്ഛന്റെ പേര് പറഞ്ഞാൽ മാത്രേ ഇളയ മകനെ ആർക്കും അറിയൂ. എന്നാൽ ഇപ്പൊ എനിക്കെന്റെതായ അഡ്രെസ്സ് ഉണ്ട്. ബോക്സിങിലെ ചെകുത്താൻ, അതാണ് ഞാൻ. ദേവ് എന്ന demon boy. പക്ഷെ ഇതും ഞാൻ തുടരുന്നില്ല കാരണം എന്റെ മനസ്സും ശരീരവും എന്റെ പ്രാണന്റെ അടുത്ത് എപ്പളും ഉണ്ടാവണം. കഴിഞ്ഞ മാസങ്ങൾ മൊത്തം ശബ്ദത്തിലൂടെയാണ് ഞാനവളെ കണ്ടതും. ഇനിയും വയ്യ, ചിലപ്പോ ഞാൻ മരിച്ചുപ്പോവും. കുഞ്ഞുനാള് തൊട്ടേ ചങ്കിൽ കൂടിയതാ. അവളില്ലാതെ ഞാനോ, ഞാനില്ലാതെ അവളോ ഇല്ലാ. ഞാനാണ് അവൾ, അവളാണ് ഞാൻ......!!

ഹെഡ്സെറ്റിലൂടെ കേൾക്കുന്ന പാട്ടിലൂടെ ഞാൻ ട്രെയിനും കാത്ത് സ്റ്റേഷനിൽ തന്നിരുന്നു.

എന്റെ അടുത്ത് തന്നിരുന്ന ഒരു പെൺകുട്ടി എന്നെ തോണ്ടി എന്തോ ചോദിച്ചു. ഹെഡ്സെറ്റ് ഇരിക്കുന്നതിനാൽ ഒന്നും തന്നെ കേട്ടിരുന്നില്ല ഞാൻ......!!

""""""""""""""സോറി.....,"""""""""""""

""""""""""""തിരുവനന്തപുരത്തേക്കുള്ള അടുത്ത ട്രെയിൻ എപ്പോഴാ.....??"""""""""""

"""""""""""ഓഹ് പത്ത് മിനിറ്റിനുള്ളിൽ തന്നെ കാണും......!!"""""""'"'''

""""""""""""ഓഹ് thanks. അല്ല, ഞാനിയാളേ എവിടോ കണ്ട പോലെ......??""""""""""""

"""""""""""എന്നെയോ no way......!!""""""""""

""""""""""അല്ല കണ്ടിട്ടുണ്ട്. ശെരിക്കുമോർമ്മ കിട്ടുന്നില്ല, ഒരു മിനിറ്റേ....."""""""""""

ഹാൻഡ് ബാഗിനുള്ളിൽ നിന്ന് ഫോണും എടുത്ത് അവളതിൽ എന്തൊക്കെയോ ചിക്കാനും പരതാനും തുടങ്ങി.

"""""""""""Got it.....!!"""""""""

ഒരു ചിരിയോടെ അവളെനിക്ക് നേരെ ഫോൺ തിരിച്ചു. അതൊരു വീഡിയോയായിരുന്നു. രണ്ടാഴ്ചക്ക് മുന്നേ നടന്ന ഒരു സ്ട്രീറ്റ് ബോക്സിങ്. പിന്നീട് കാണിച്ചത് ഒരു ഫോട്ടോ. അങ്ങിങ്ങായി ചോരമയം. തളർന്ന് നിൽക്കുന്ന ഒരു വീരൻ., അവനാണ് വിജയി എന്ന് അവന്റെ കൈ ഉയർത്തി കാണിക്കുന്ന മെയിൻ റഫറി. തല കുമ്പിട്ട്

💬 Comments

View all comments