Chapter Title : ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]
പുഞ്ചിരിയോടെ ഞാൻ നടന്നു. പരിചയക്കാരെ കണ്ട് ചിരിച്ച് കാട്ടിയും, വഴിയോര കടകളിൽ കേറി കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങിയും ഞാൻ നടന്നു.
MIRACLE
ആറ് മാസം കൊണ്ട് വന്ന മാറ്റം അതായിരുന്നു ദിവാകരേട്ടന്റെ ഹോട്ടലിനോട് ചേർന്ന് പണിതീർത്ത പുതിയൊരു മൊബൈൽ ഷോപ്പ്. ആ നേരം കണ്ണിലും മനസ്സിലും നിറഞ്ഞത് എന്റെ ചീക്കുട്ടീടെ കൈയിലെ കളിപ്പാട്ടത്തിന് സമാനമായ ചെറു തുണ്ട് കഷ്ണം പോലെ തോന്നിക്കുന്ന 5 അക്ക നമ്പർ ഇല്ലാത്ത ആ കുഞ്ഞ് nokia ഫോൺ ആണ്. പിന്നേ ചിന്തിക്കാൻ പോലുമുള്ള സമയം തലച്ചോറിന് നൽകാതെ ഞാൻ ഷോപ്പിലേക്ക് കേറി.
""""""""""""എനിക്കൊരു ഫോൺ വേണം.....!!"""""""""""
കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലായിരുന്നു.
""""""""""""ഏത് ഫോണാ ബ്രോ വേണ്ടേ...??"""""""""""
""""""""""""അതിനെ പറ്റിട്ടൊന്നും എനിക്ക് വല്യ പിടി ഇല്ലാ. വില വച്ച് നോക്കുവാണേ, എന്റെ ജീവന് വേണ്ടിട്ടാ അപ്പൊ എത്രയായാലും നോക്കാം......!!"""""""""'""
""""""""""""അങ്ങനാണേ ബ്രോ OnePlus Nord CE 2 Lite 5G എടുക്കാം.......!!""""""'"'"""
"""""""""""Price എങ്ങനെയാ......??"""""""""""
""""""""""""21,999 ആണ് ബ്രോ market price.....!! ഇതിൽ കൂടിയത് ഇല്ല ബ്രോ......""""""""""""
""""""""""""Pack ചെയ്തോ.......!!""""""""""""
"""""""""""ബ്രോ card or cash......??"""""""""""
""""""""""""gp ഇല്ലേ......??"""""""""""""
""""""""""""ഉണ്ട് ബ്രോ......!!""""""""""""
ഞാൻ തലയാട്ടി. ഉള്ളിലൊരുപാട് സന്തോഷം തോന്നിപ്പോയി, ഇപ്പോഴാ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ചെലവാക്കുമ്പോ കിട്ടുന്ന സന്തോഷം ഞാൻ ശെരിക്കും അറിയണേ.
""""""""""ബ്രോ ഇതിന്റെ ഗ്ലാസ് ഒന്ന് മാറ്റണം. പിന്നേ ഒരു back cover കൂടെ ഇട്ടോ......!!"""""""""""
പോക്കെറ്റിൽ നിന്നും എന്റെ ഫോണെടുത്ത് ഞാൻ കൊടുത്തു. പത്ത് പതിനഞ്ച് മിനിറ്റിന്റെ താമസം. എല്ലാം വാങ്ങി ഭദ്രമായി ബാഗിൽ വച്ച് ഞാൻ നടന്നു.
💬 Comments
View all comments