ദേവി മിസ്സ്‌ 2 [അജു]

📝 Ongoing

👁 570178 views ❤ 434 likes 💬 19 comments

ദേവി മിസ്സ്‌ 2
Devi Miss Part 2 | Author : Aju | Previous Part

ഞാൻ ബെൽ അടിച്ചപ്പോൾ മിസ്സ്‌ കതകു തുറന്നു. മിസ്സ്‌ ഒരു മാക്സി ആയിരുന്നു ധരിച്ചിരുന്നത്.

മിസ്സ്‌ : അജു... വാ..

ഞാൻ : ഉം.

മിസ്സ്‌ : അവർ പോയോ....

ഞാൻ : ഇല്ല നാളെ വെളുപ്പിനെ പോകും.

ഞങ്ങൾ അതും പറഞ്ഞു ആകെത്തേക്കു കയറി.

മിസ്സ്‌ അവിടെ ഒരു മുറി കാണിച്ചു തന്നു

മിസ്സ്‌ : അവിടെ ആണ് അജു നിനക്ക് റൂം ഒരുക്കിയത്.

ഞാൻ : ഉം. ശെരി മിസ്സ്‌.

അങ്ങനെ ഞാൻ എന്റെ സാധങ്ങൾ ഒകെ കൊണ്ടു വെച്ച്. പിന്നെ ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ ഇറങ്ങി.

മിസ്സ്‌ : എവിടെ പോകുവാ അജു...

ഞാൻ : മിസ്സേ കളിക്കാൻ പോകുവാ...

മിസ്സ്‌ : ഉം, അജു നീ ചപ്പാത്തി കഴിക്കുമോ...

ഞാൻ : ആ. . . കഴിക്കും

അങ്ങനെ ഗ്രൗണ്ടിൽ പോയി കളിച്ചു തിരിച്ചു വരുമ്പോൾ മിസ്സ്‌ സോഫയിൽ ഇരുന്നു ടീവി കാണുന്നു..

മിസ്സ്‌ : ആ... വന്നോ..

ഞാൻ : ഉം...

മിസ്സ്‌ : എപ്പോ പോയതാ....

ഞാൻ : കളി തീരാൻ താമസിച്ചു....

മിസ്സ്‌ : ഉം..., പോയി കുളിക്..

ഞാൻ : ഉം.... , എന്നേൽ ഞാൻ പോയി കുളിച്ചിട്ട് വരാം..

പിന്നെ നേരെ പോയി കുളിച്ചു. റൂമിൽ നിന്നും ഇറങ്ങമ്പോളും മിസ്സ്‌ സോഫയിൽ ഇരുന്നു ടീവി കാണുവാ...

ഞാനും സോഫയുടെ താഴെ മിസ്സിന്റെ അടുത്തേക്ക് പോയിരുന്നു..

പെട്ടെന്ന് കറന്റ്‌ പോയി.. എമര്‍ജന്‍സി ലൈറ്റ് എടുക്കാന്‍ വേണ്ടി ഞാന്‍ എഴുന്നേറ്റപ്പോള്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ ചെന്ന ഞാന്‍ മിസ്സിന്റെ ശരീരത്തി

📚 Chapters

1 published

Related Stories

💬 Comments

View all comments