Chapter Title : ദേവി മിസ്സ് 2 [അജു]
ദേവി മിസ്സ് 2
Devi Miss Part 2 | Author : Aju | Previous Part
ഞാൻ ബെൽ അടിച്ചപ്പോൾ മിസ്സ് കതകു തുറന്നു. മിസ്സ് ഒരു മാക്സി ആയിരുന്നു ധരിച്ചിരുന്നത്.
മിസ്സ് : അജു... വാ..
ഞാൻ : ഉം.
മിസ്സ് : അവർ പോയോ....
ഞാൻ : ഇല്ല നാളെ വെളുപ്പിനെ പോകും.
ഞങ്ങൾ അതും പറഞ്ഞു ആകെത്തേക്കു കയറി.
മിസ്സ് അവിടെ ഒരു മുറി കാണിച്ചു തന്നു
മിസ്സ് : അവിടെ ആണ് അജു നിനക്ക് റൂം ഒരുക്കിയത്.
ഞാൻ : ഉം. ശെരി മിസ്സ്.
അങ്ങനെ ഞാൻ എന്റെ സാധങ്ങൾ ഒകെ കൊണ്ടു വെച്ച്. പിന്നെ ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ ഇറങ്ങി.
മിസ്സ് : എവിടെ പോകുവാ അജു...
ഞാൻ : മിസ്സേ കളിക്കാൻ പോകുവാ...
മിസ്സ് : ഉം, അജു നീ ചപ്പാത്തി കഴിക്കുമോ...
ഞാൻ : ആ. . . കഴിക്കും
അങ്ങനെ ഗ്രൗണ്ടിൽ പോയി കളിച്ചു തിരിച്ചു വരുമ്പോൾ മിസ്സ് സോഫയിൽ ഇരുന്നു ടീവി കാണുന്നു..
മിസ്സ് : ആ... വന്നോ..
ഞാൻ : ഉം...
മിസ്സ് : എപ്പോ പോയതാ....
ഞാൻ : കളി തീരാൻ താമസിച്ചു....
മിസ്സ് : ഉം..., പോയി കുളിക്..
ഞാൻ : ഉം.... , എന്നേൽ ഞാൻ പോയി കുളിച്ചിട്ട് വരാം..
പിന്നെ നേരെ പോയി കുളിച്ചു. റൂമിൽ നിന്നും ഇറങ്ങമ്പോളും മിസ്സ് സോഫയിൽ ഇരുന്നു ടീവി കാണുവാ...
ഞാനും സോഫയുടെ താഴെ മിസ്സിന്റെ അടുത്തേക്ക് പോയിരുന്നു..
💬 Comments
View all comments