Chapter Title : ദേവി പൂജ 2 [NIM]
ഇനി അവളെയും കൂട്ടി ഇടക്ക് വരണം എന്ന്.. അവളോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. പിന്നേ പൂജയുടെ വിശേഷം ചോദിച്ചു.. നാളെ അവളെ ഫ്രണ്ട് ന്റെ വീട്ടിൽ കൊണ്ട് പോണം എന്ന് പറഞ്ഞു. ഫോണിലൂടെ ഉമ്മ കൊടുത്ത് കഴിഞ്ഞു ഫോൺ കട്ട് ചെയ്തു.
പിറ്റേന്ന്.. പൂജയെ കൊണ്ട് പോവാൻ ചെന്നപ്പോൾ ചുവന്ന ബ്ലൗസ് ഉം ഫുൾ പാവാടയും.. ശരിക്കും സംവൃതയെ പോലെ.. ഇത് എന്ത് വേഷം? രൺദീപ് ചേട്ടന്റെ പിറന്നാൾ ആണ്.. പുള്ളിയുടെ തറവാട്ട് വീട്ടിൽ സദ്യ ഒക്കെ ആയാണ് സംഭവം.. അപ്പോൾ എല്ലാവരും മലയാളി ടൈപ്പ് ഡ്രസ്സ് കോഡ് ആണ്.. ആയിക്കോട്ടെ.. അവിടെ കൊണ്ടിറക്കിയപ്പോൾ എല്ലാരും വന്നു പരിചയപെട്ടു.. സദ്യക്ക് കൂടാമെന്നു രൺദീപ് പറഞ്ഞെങ്കിലും ലിനു ഒഴിഞ്ഞു.. വൈകുന്നേരം വന്നു ഭാവി വധുവിനെ എടുത്തോണ്ട് പൊക്കോളാം എന്ന് പറഞ്ഞു പോന്നു.. പറഞ്ഞത് പോലെ ചെയ്തു. പിറ്റേന്ന് ഉച്ചക്ക് .. ചുമ്മാ ഇരിക്കുമ്പോൾ പൂജയുടെ ഫേസ്‌ബുക്കിൽ കയറി.. രൺദീപിന്റെ മെസ്സേജ്.. ഇന്നലത്തെ ഫോട്ടോസ് വേണ്ടേ.. ഇതിൽ അയക്കണ്ടാന്നു അല്ലേ പറഞ്ഞത്.. അവളുടെ മറുപടിയിൽ ഒരു പുതിയ മെയിൽ ഐഡി ഉണ്ടായിരുന്നു.. ഇതിൽ അയച്ചാൽ മതി എന്ന്. ലിനുവിന്റെ ചങ്കിടിപ്പ് കൂടി.. ഈ മെയിൽ ഐഡി എങ്ങനെ കയറി നോക്കും.. അവളെ വിളിച്ചു പാസ്‌വേഡ് തരാൻ പറഞ്ഞാലോ.. അല്ലെങ്കിൽ ഇപ്പോൾ ഉള്ള ഏതെങ്കിലും പാസ്‌വേഡ് ആയിരിക്കുമോ അതിനും.. നോക്കാം.. മറ്റേ മെയിൽ ഐഡി യുടെ പാസ്‌വേഡ് കൊടുത്തപ്പോൾ തെറ്റാണെന്ന് കാണിച്ചു. ഫേസ്ബുക് പാസ്സ്‌വേഡ് കൊടുത്തപ്പോൾ മെയിൽ ഓപ്പൺ ആയി.. ലിനുവിന്റെ ആകാംക്ഷ കൊടുമ്പിരി കൊണ്ടു. രൺദീപ് ന്റെ മെയിൽ മുകളിൽ തന്നെ ഉണ്ട്.. അത് തുറന്നു.. ലിനുവിന്റെ ഹൃദയം പെരുമ്പറ മുഴക്കി കുറെ ഫോട്ടോസ്.. കുറെ ഫ്രണ്ട്സ് ഉണ്ടല്ലോ.. പിന്നെ ആളുകളുടെ എണ്ണം കുറഞ്ഞു വന്നു ഫോട്ടോകളിൽ.. സദ്യ കഴിഞ്ഞു പലരും പോയിക്കാണും.. കോളേജിലെ ചില ഇണക്കുരുവികൾ പാടത്തും പറമ്പിലും ഒക്കെ നിന്നുള്ള ഫോട്ടോകൾ.. വല്ല്യ പ്രശ്നം ഒന്നുമില്ല.. അവസാനത്തെ ഫോട്ടോകൾ കണ്ട് ലിനുവിന്റെ വാ തുറന്നു പോയി.. രൺദീപും പൂജയും കാമുകികാമുകൻമാർ പോലെ ചേർന്ന് നിൽക്കുന്ന ഫോട്ടോകൾ.. കെട്ടിപ്പിടിക്കുന്നത്
💬 Comments
View all comments