Chapter Title : ദേവി പൂജ 2 [NIM]
ആണ് ലീവിൽ വന്നിട്ട് കുറച്ചായി.. ആരേം കാണാൻ പറ്റിയില്ല.. വീക്കെൻഡ് കൂടാൻ പറ്റുമോ എന്നറിയാൻ ആണ് വിളി. വെള്ളിയാഴ്ച വൈകുന്നേരം ആണ് ഉദ്ദേശിക്കുന്നത്. ഒരു 35 കിലോമീറ്റർ മാറി ഒരു കിടുക്കൻ പുഴത്തീരത്ത് അവന്റെ ഒരു കൂട്ടുകാരന്റെ വീടുണ്ട് .. അവനും ഫാമിലിയും ബോംബെയിൽ ആണ്.. അവന്റെ ഒരു ബന്ധു ആണ് ഇപ്പൊ അവിടെ താമസിക്കുന്നത്.. പേര് ശരത്. രോഹിതും ശരത്തും തമ്മിൽ കമ്പനി ഉണ്ട്. ആ വീട്ടിൽ കൂടാൻ ആണ് പ്ലാൻ.. വേറെയും ഫ്രണ്ട്‌സ് നെ വിളിക്കുന്നുണ്ട്.. ഒരു ഗെറ്റ് ടുഗെതർ. പൂജയേം ശ്വേതയേം ഹോസ്റ്റലിൽ നിന്നു കൊണ്ടു വരേണ്ട പണി ഇല്ലെങ്കിൽ ഉച്ചക്കെ അങ്ങോട്ട് വിടാം. വിളിച്ചു നോക്കിയപ്പോൾ പൂജ തന്നെ വന്നോളും.. ശ്വേത ശനിയാഴ്ച വരുന്നുള്ളൂ.. അവളും ഒറ്റക്ക് വന്നോളും. Ok എന്നാൽ.. നമ്മുടെ പ്രോഗ്രാം ഫിക്സ്. ബിയർ ഉം ബീഫ് ഉം നാടൻ പാട്ടും ഓർമകളും പുഴയിലെ നീന്തലും ആയി നല്ലോരു ഗെറ്റ് ടുഗെതർ.. അവസാനം എല്ലാവരും പിരിഞ്ഞു.. ലിനുവും രോഹിതും ശരത്തും ഒഴികെ.. അവർ അന്ന് രോഹിതിന്റെ കൂടെ താമസിച്ചു രാവിലെ പോകാം എന്ന് തീരുമാനം ആയി... ഇടക്ക് ലിനു പൂജയുടെ ഫേസ്‌ബുക്കിൽ കയറി.. അപ്പോൾ ഒരു പുതിയ മെസ്സേജ് കണ്ടു.. ആൽവിൻ എന്നൊരുത്തൻ ആണ്. അവളുടെ ക്‌ളാസിൽ ഉള്ളതാണ്. കോളേജിൽ അന്നൊരു ബർത് ഡേ സെലിബ്രേഷൻ നടന്നിരുന്നു.. അതിന്റെ ഫോട്ടോസ് ആണ്.. കൂട്ടത്തിൽ ഒരു ഫോട്ടോ ലിനുവിന്റെ മനസ്സിൽ സംശയത്തിന്റെ ഒരു വിത്ത് പാകി. കോളേജിലെ ഗാർഡനിൽ മരക്കമ്പുകൾ കൊണ്ടു വേലി പോലെ ഉണ്ടാക്കിയിട്ടുണ്ട്.. അപ്പുറത്തു ആൽവിൻ മുൻപിലായി ഇപ്പുറത്ത് പൂജ.. കൈകൾ കോർത്തു പിടിച്ചിട്ടുണ്ട്.. കാര്യമായി ബോഡി ടച്ച് ഒന്നുമില്ലെങ്കിലും ഒരു കപ്പിൾ ഫീൽ ആണ് ഫോട്ടോക്ക്. ലിനുവിന് ആകെ ഒരു അസ്വസ്ഥത ഫീൽ ചെയ്തു. അവളോട് ചോദിച്ചാലോ.. വേണോ.. ആലോചിച്ചു അവൻ മയങ്ങിപ്പോയി.. ഉണർന്നപ്പോൾ പാതിരാത്രി.. നോക്കിയപ്പോൾ ഫോണിൽ ചാർജ് ഇല്ല.. അത് കുത്തി വെച്ച്.. അവിടെ കിടന്നിരുന്ന രോഹിതിന്റെ ഫോൺ എടുത്ത് പൂജയെ വിളിച്ചു.. പാതിരാത്രി അപരിചിതമായ നമ്പറിൽ നിന്ന് കോൾ കണ്ട് ഒന്ന് ഞെട്ടട്ടെ.
💬 Comments
View all comments