0%

Chapter Title : ദേവി പൂജ 2 [NIM]

Author : Kambikathakal Read All Parts 341

കൂട്ടുകാരി.. റൂമിലാ.. പുറത്തേക്കിറങ്ങാൻ പറ്റിയ കോലത്തിൽ അല്ല.. ലിനു ചിരിച്ചു.. ശരി.. നടക്കട്ടെ നടക്കട്ടെ.. ലിനു മേലെ പോയിരുന്നു.. കുറച്ചു കഴിഞ്ഞാൽ പോവണം.. അതിനു ഈ കുരിശിനെയും കൊണ്ട് പോകേണ്ടേ.. എങ്ങനെ ഉള്ളതാണാവോ.. വെളുപ്പിനെ എണീറ്റ് പോയാൽ മതിയായിരുന്നു.. അങ്ങനെ ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ ശരത്തിന്റെ ഫോൺ.. താഴേന്നു ആണ്.. എന്തെടാ.. ചേട്ടൻ എപ്പോഴാ പോകുന്നത്..? ഞാൻ റെഡി ആണ് നിന്റെ കൂട്ടുകാരിയെ വെയിറ്റ് ചെയ്യുക ആണ്. ആണോ എങ്കി അവളും റെഡി ആണ്.. എനിക്ക് വീട്ടീന്ന് വിളി വന്നു.. വേഗം പോണം.. ചേട്ടൻ താഴേക്ക് വന്നാൽ ഇവളെ പരിചയപ്പെടുത്തി തരാം.. എന്നിട്ട് നിങ്ങൾ രണ്ട് പേരും കൂടെ ഒരുമിച്ച് പൊക്കോ.. Ok താഴേക്ക് ചെന്നപ്പോൾ ശരത് ബാഗിൽ എന്തോ എടുത്തു വക്കുന്നു.. അപ്പോൾ ഒരു സുന്ദരിക്കുട്ടി വാതിൽ തുറന്നു വന്നു.. ഒരു പെറ്റിക്കോട്ട് പോലുള്ള വൈറ്റ് സ്ലീവ്ലെസ്സ് ഉടുപ്പാണ് വസ്ത്രം. തുടകൾ പകുതിയും നഗ്നം.. മുഖത്തേക്ക് നോക്കിയ ലിനു ഞെട്ടിപ്പോയി.. താര റാണി അസിൻ.. അല്ല... ലിനുവിനെ നോക്കി അമ്പരപ്പോടെ അവിടെ നിന്നത് അസിന്റെ രൂപ ഭംഗിയുള്ള ശ്വേത ആയിരുന്നു. അവളോട് ഒന്നും പറയണ്ട എന്ന മട്ടിൽ ലിനു ചുണ്ടിൽ വിരൽ വച്ചു കാണിച്ചു. അവൾ പേടിച്ചു നിൽക്കുവാണ്. ശരത് ധൃതിയിൽ ആണ്.. ചേട്ടാ ഇത് ശ്വേത.. എന്റെ ഫ്രണ്ട് ആണ്.. ഇപ്പൊ 3-4 ആഴ്ച ആയുള്ളൂ പരിചയം ആയിട്ട്.. പക്ഷെ സൂപ്പർ കമ്പനി ആണ്.. ഇത് ലിനു ചേട്ടൻ.. രോഹിത് ചേട്ടന്റെ ഫ്രണ്ട് ആണ്.. ആൾ പുലി ആണ്.. ഇങ്ങനെ നിക്കണത് നോക്കണ്ട

💬 Comments

View all comments