0%

Chapter Title : ഡേവിഡിന്റെ മരണം [യാസർ]

Author : Kambikathakal Read All Parts 456

റിമോട്ട് കീ ഉപയോഗിച്ച് അവൾ കാറിന്റെ ലോക്ക് തുറന്നു. അപ്പോഴും ഡേവിഡ് കാറിൽ ചാരി നിൽക്കുകയായിരുന്നു. അയാളുടെ മാറിടം ക്രമാതീതമായി ഉയർന്നു താഴുന്നുണ്ടായിരുന്നു.

പോർച്ചിലേക്കെത്തിയ സ്റ്റെല്ല അത് ശ്രദ്ധിച്ചു. വേഗം തന്നെ അവൾ കാറിനടുത്തെത്തി കോ-ഡ്രൈവർ സീറ്റ് തുറന്ന് അപ്പച്ചനെ കാറിലേക്കിരുത്താൻ സഹായിച്ചു.

സമയം കളയാതെ സ്റ്റെല്ല ഡ്രൈവിങ്ങ് സീറ്റിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു. ശേഷം ഫോൺ കാറിലെ ബ്ലൂടൂത്ത് സ്പീക്കറുമായി കണക്ട് ചെയ്ത്തു.

കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റു വഴി പുറത്തേക്കിറങ്ങുന്നതിനിടയിൽ സ്റ്റെല്ല ജോർജിന്റെ നമ്പർ ഡയൽ ചെയ്തു.ഡേവിഡിന്റെ മകനും സ്റ്റെല്ലയുടെ ഭർത്താവുമാണ് ജോർജ്.

അറുപത് വയസ് കഴിഞ്ഞ ഡേവിഡിന് രണ്ട് മക്കളാണ് മുത്തയാൾ ജോർജ്.വിവാഹം കഴിഞ്ഞ് രണ്ട് വർഷമായെങ്കിലും മക്കളുണ്ടായിട്ടില്ല. രണ്ടാമത്തവൻ ജാേൺ ജോൺ വിവാഹം കഴിച്ചിട്ടില്ല. ആൾ വിദേശത്താണ് ജോലി ചെയ്യുന്നത് വന്നാലുടനെ വിവാഹവും ഉണ്ടാവും

ഫോൺ ബെല്ലടിച്ച് അൽപസമയം കഴിഞ്ഞപ്പോൾ ജോർജിന്റെ സ്വരം കാറിന്റെ സ്പീക്കറിലൂടെ കേട്ടു. "ഹലോ"

"ഹലോ ഇച്ചായാ അപ്പച്ചന് ചെറിയൊരു നെഞ്ച് വേദന ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് " കാർ ഓടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു. കാർ പോക്കറ്റ് റോഡിൽ നിന്നും മെയ്ൻ റോഡിലേക്കിറങ്ങി.

"ഏത് ഹോസ്പിറ്റലിലേക്കാ കൊണ്ട് പോകുന്നത്" ജോർജിന്റെ ആധിയോടെയുള്ള ശബ്ദം ഒഴുകിയെത്തി.

"മിംസിലേക്കാണ് ഇച്ചായൻ പേടിക്കേണ്ട. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം."എതിരെ വരുന്ന വണ്ടികൾ മാറാനായി ഹോൺ മുഴക്കിക്കൊണ്ട് കാറോടിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

"നീ ഫോൺ വെച്ച് നേരെ നോക്കി വണ്ടിയോടിക്ക് ഞാൻ ഉടനെ എത്താം"

"ജോർജ് ഫോൺ കട്ട് ചെയ്തത ശബ്ദം സ്പീക്കറിലൂടെ സ്റ്റെല്ല കേട്ടു. അവൾ ഹെഡ് ലൈറ്റ്

💬 Comments

View all comments