0%

Chapter Title : ദേവിക അന്തർജ്ജനം [SHEIKH JAZIM]

Author : SHEIKH JAZIM Read All Parts 1.1K

കാശ് കാണും " അവർ എന്നെ നോക്കി ചിരിച്ചു, പിന്നെ പറഞ്ഞു. ദേവിക :- കാശ് ഒക്കെ ആര് നോക്കുന്നു മോനെ, എനിക്കു പ്രൈവസി നല്ലോണം വേണം അതാ ഞാൻ കൂപ്പെ ട്രെയിൻ ബുക്ക്‌ ചെയ്തത്. ഞാൻ :- അയ്യോ അപ്പോൾ ആന്റിക്ക് ഞാൻ ഒരു ഡിസ്റ്റർബ് ആകോ ? ദേവിക :- ഹേയ് അതു സാരമില്ല, ഇതൊക്കെ ഒരു ഉപകാരം അല്ലേ ശ്യാം? ശ്യാം എന്താണ് പഠിക്കുന്നത്? ഞാൻ :- ബിസിനസ് മാനേജ്‍മെന്റ്. ദേവിക :- ആഹാ കൊള്ളാലോ, അപ്പോൾ ഭാവിയിലെ ഒരു ബിസിനസ് ടൈക്കൂൺ ആണ് എന്റെ കൂടെ ഉള്ളത് അല്ലേ ?( അതും പറഞ്ഞു ആന്റി ചിരിച്ചു ഒപ്പം ഞാനും, പിന്നെ ഞാൻ ആന്റിയോട് ചോദിച്ചു) ഞാൻ :- ആന്റി ടി ടി എങ്ങാനും വന്നാൽ കുഴപ്പം ആകോ?

ദേവിക :- ശ്യാം പേടിക്കണ്ട, അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്തോളാം... എന്തായാലും ശ്യാംനെ കിട്ടിയത് നന്നായി, ഞാൻ ഒരു കമ്പനി ഇല്ലാതെ ബോറടിച്ചു ഇരിക്കുകയായിരുന്നു. ആ സമയത്ത് ആണ് ഞാൻ ആന്റിയുടെ ഇടതു മേൽ കയ്യിൽ വലം പിരി ശംഖ് പച്ച കുത്തിയത് കണ്ടത്, ഞാൻ പെട്ടന്ന് ഭയങ്കരം എക്സൈറ്റഡ് ആയി, എനിക്കു പെണ്ണുങ്ങൾ ടാറ്റൂ അടിച്ചത് കാണാൻ ഭയങ്കരം ഇഷ്ടം ആയിരുന്നു, പോൺ വീഡിയോകളിൽ ഒക്കെ കണ്ടിട്ടുണ്ട്, അതാണ് എനിക്കു ആന്റിടെ ടാറ്റൂ കണ്ടപ്പോൾ ഓർമ വന്നത്, ഞാൻ ആന്റിയോട് ചോദിച്ചു. ഞാൻ :- ആന്റി, ആന്റി അന്തർജ്ജനം ആണെങ്കിലും ഭയങ്കരം മോഡേൺ ആണല്ലോ, കയ്യിൽ ടാറ്റൂ ഒക്കെ അടിച്ചിട്ടുണ്ടല്ലോ?. ദേവിക

💬 Comments

View all comments