Chapter Title : ദേവിക അന്തർജ്ജനം [SHEIKH JAZIM]
:- ഓഹ് ശ്യാം, അതൊക്കെ ശ്രദ്ധിച്ചോ അപ്പോയെക്കും ?!! ഹ്മ്മ് എന്തായാലും അതു വലം പിരി ശംഖ് ആണ്, എന്റെ ഒരു സ്വാമിജി നിർദേശിച്ച പ്രകാരം ചെയ്തതാ. ഞാൻ :- ആഹാ? എന്തായാലും നല്ല ഭംഗി ഉണ്ട് കാണാൻ ആന്റി, സ്വാമിജി തന്നെ ആണോ അടിച്ചു തന്നത്?! ദേവിക :- (ചിരിച്ചു) ഹേയ് അല്ല ഇതു ഞാൻ ബാംഗ്ലൂരിൽ നിന്നു ചെയ്യിച്ചതാ. ഞാൻ സ്വാമിജിടെ വലിയ ഭക്ത ആണ് അതുകൊണ്ടു തന്നെ സ്വാമിജി എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും, ശ്യാം ഒരിക്കൽ എന്റെ നാട്ടിലേക്കു ഒക്കെ വാ, നമുക്ക് ഒരുമിച്ചു സ്വാമിജിടെ ആശ്രമത്തിൽ പോയി ദർശനം സാധ്യമാക്കാം. ഞാൻ :- അതിനെന്താ എനിക്കു സന്തോഷമേ ഉള്ളു, ഞാൻ തീർച്ചയായും വരുന്നുണ്ട് ഏതായാലും ഓണത്തിന് കുറച്ചു ദിവസം ഞാൻ നാട്ടിൽ ഉണ്ടാകും. സമയം 11 ആയി, ട്രെയിൻ പരമാവധി വേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുന്നു, ദേവിക ആന്റി എന്നോട് കിടക്കണ്ടേ എന്ന് ചോദിച്ചു ഞാൻ വേണമെന്ന് പറഞ്ഞു, എന്നാൽ ലൈറ്റ് ഓഫ് ചെയ്തു കിടന്നോളാൻ പറഞ്ഞു. ഞാൻ ലൈറ്റ് ഓഫ് ചെയ്തു ഡിം ലൈറ്റ് ഇട്ടു നേരിയ വെളിച്ചം ഉണ്ട്, ഞാൻ എന്റെ ബെർത്തിൽ കിടന്നു. ദേവിക ആന്റി അവരുടെ ബെർത്തിൽ ഇരുന്നു മൊബൈലിൽ കളിക്കുന്നു ഞാൻ പതിയെ കണ്ണടച്ച് കിടന്നു, ഒരു അരമണിക്കൂർ കയിഞ്ഞു ഞാൻ ചെറിയ ശബ്ദം കേട്ട് കണ്ണ് തുറന്നു. ഞാൻ നോക്കുമ്പോൾ നേരിയ വെളിച്ചത്തിൽ എനിക്കു കാണാം, ദേവിക ആന്റി അവരടെ സാരീ അഴിച്ചുമാറ്റി പിന്നെ തിരിഞ്ഞു എന്നെ നോക്കി, ഞാൻ പെട്ടെന്ന് കണ്ണ്
💬 Comments
View all comments