0%

Chapter Title : ദേവികയുടെ മോഡലിംഗ് 1 [Little Goddess]

Author : Little Goddess Read All Parts 20.6K

32-26-32 സൈസ് ആണ്. ഇൻസ്റ്റഗ്രാം ൽ ൽ ഇടക്ക് ചില കോഴികളും ആയി സംസാരിക്കുമ്പോ എൻ്റെ ഈ സ്ട്രക്ചർ നേ നല്ല രീതിയിൽ ചേട്ടന്മാർ പൊക്കി അടിക്കാറുണ്ട്...

ചില വിരുതന്മാർ ഒരു കൈ കൂടെ കടന്ന് സൈസ് പ്രഡിക്ഷൻ വരെ നടത്തും. അങ്ങിനെ ഉള്ളവരെ നേരെ ബ്ലോക്ക് ചെയ്യുക ആണ് പതിവ്.

പക്ഷെ ഒരിക്കൽ ഡിഎം ൽ വന്ന ഒരു ക്യൂട്ട് ചേട്ടനോട് സൈസ് പറഞ്ഞപ്പോൾ ആണ് എൻ്റ് സൈസ് നേ ഹാർഗ്ലാസ് ⌛ ഷേപ്പ് എന്ന് പറയും എന്ന പൊതുവിജ്ഞാനം മനസിലായത്.

ബാക്ക് ടൂ മെറിൻ.., പലരീതിക്ക് അവൾ എന്നെ ട്യൂൺ ചെയ്യാൻ നോക്കി എങ്കിലും പിടി കൊടുക്കാതെ ഞാൻ രക്ഷപെട്ടു.

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം മെറിൻ എന്നെ മോഡലിംഗ് ന് ക്ഷണിക്കുന്നത്. ഈ കലാരൂപത്തിൻ്റെ ബാലപാഠം ഒന്നും അറിയില്ലെങ്കിലും കൂടെ പോയാൽ കുറച്ച് പോക്കറ്റ് മണി ഉണ്ടാക്കാം എന്ന ദുരാഗ്രഹത്തിൽ ഞാനും സമ്മതിച്ചു.

ദിവസങ്ങൾ കടന്നു പോയിട്ടും പിന്നെ ഇതിനെ പറ്റി ഒരു സംസാരവും ഉണ്ടായില്ല.

വോക്സ് മാഗസിൻ കവർ പേജിൽ ഞാൻ സ്വപ്നം കണ്ട എൻ്റെ ഫോട്ടോയും വെറുതെ ചിലവാക്കാൻ കിട്ടുന്ന പൈസയും വെറും ദിവാസ്വപ്നം മാത്രമായി മാറി എന്ന് കരുതിയ ഒരു ദിവസം ആണ് മെറിൻ എൻ്റെ ഫോട്ടോ ചോദിച്ച് വിളിക്കുന്നത്.

ഒരു സ്ലീവ്ലെസ് പോലും ഇടാൻ സമ്മതിക്കാതെ വളർന്ന എൻ്റെ അടുത്ത് മോഡലിംഗ്ന് ട്രയൽ ഫോട്ടോസ് അയക്കാൻ പറഞ്ഞാൽ ഞാൻ എന്തു ചെയ്യാൻ 🥲.

എങ്കിലും ഇൻസ്റ്റഗ്രാമിൽ ഇട്ട കുറച്ച് സെൽഫിയും ഫുൾ സൈസ് ഫോട്ടോയും ഞാൻ

💬 Comments

View all comments