0%

Chapter Title : ദേവികയുടെ മോഡലിംഗ് 1 [Little Goddess]

Author : Little Goddess Read All Parts 20.6K

അവളെ കാണിച്ചു. അതെല്ലാം റിജെക്റ്റ് ചെയ്ത മെറിൻ അവൾ തന്നെ ശരിയാക്കി തരാം എന്നും പറഞ്ഞു അവളുടെ ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു.

ശേഷം മെറിൻ എന്നോട് അടുത്ത കഠിന സത്യം വെളിപ്പെടുത്തി. എൻ്റെ കയ്യിൽ ഉള്ള ഡ്രസ് ഒന്നും മോഡലിംഗ് ഫീൽഡ് ന് പറ്റുന്നത് അല്ല.

മോഡലിംഗ് ചെയ്യാൻ കുറച്ച് എക്സ്പോസിംഗ് ആയ മോഡേൺ ഡ്രസ്സുകൾ വേണം. എൻ്റെ പ്രിയ മിത്രം അതിനും എനിക്ക് പരിഹാരം ഉണ്ടാക്കി തന്നു.

അവൾ തന്നെ എനിക്ക് വേണ്ടി കുറച്ചു ഡ്രസ് കൊണ്ട് തന്നു... മോഡേൺ ഡ്രസ് എന്ന് പറഞ് എനിക്ക് അവൾ തന്ന മിനി സ്കർട്ടും പകുതി മുല പുറത്തു കാണും വിധം ഉള്ള സിംഗിൾ പീസ് സ്കർട്ടും കണ്ട് മോഡലിംഗ് വേണ്ടായിരുന്നു എന്ന് മനസിൽ കരുതിയ ഞാൻ

ശരിക്കും സ്തബ്ധ ആയത് അതിനു താഴെ ഉണ്ടായിരുന്ന സെസ്കി ബിക്കിനിയും തോങ് ഉം കണ്ടപ്പോൾ ആണ്.

ഇതെല്ലാം കണ്ട് കിളിപോയി നിന്നിരുന്ന എനിക്ക് ചിന്തിക്കാൻ പോലും ഉള്ള സമയം തരാതെ ആണ് സാരി ഉടുത്തു വരാൻ മെറിൻ പറഞ്ഞത്.

സാരി ഉടുത്തു സ്റ്റുഡിയോ വരെ പോകുന്നത് ബാക്കി ഡ്രസുകളെക്കാൾ നല്ലതാണ് എന്നതുകൊണ്ട് ഒരക്ഷരം ഉരിയാടാതെ ഞാൻ പോയി റെഡി ആയി വന്നു....

സാരിയിൽ കുറച്ച് വയറൊക്കെ കാണിച്ചു സുന്ദരി ആയി ഞാനും മെറിനും 5 മണിയോടെ സ്റ്റുഡിയോയിൽ ചെന്നെത്തി ഫോട്ടോഗ്രാഫറെ കണ്ടതും ഞാൻ ഡെലുലു ൽ ആയി...

ആറടിയോളം ഉയരം... നല്ല കട്ട ശരീരം... നന്നായി ഷെയ്പ്പ് ചെയ്ത് വച്ച താടി... പണിക്കര് പറഞ്ഞ ചുള്ളൻ ചെക്കൻ ഇവൻ തന്നെ

💬 Comments

View all comments