0%

Chapter Title : ദേവികയുടെ മോഡലിംഗ് 1 [Little Goddess]

Author : Little Goddess Read All Parts 73.6K

എന്ന് ഞാൻ ഉറപ്പിച്ചു...

ഒരു 30 ന് അടുത്ത് പ്രായം തോന്നിക്കുന്നുണ്ട് എങ്കിലും ഫസ്റ്റ് സൈറ്റ് ൽ തന്നേ നിക്ക് ക്രഷ് അടിച്ചു...

ന്നാലും അവൻ്റെ നോട്ടം ഒട്ടും ശരിയല്ലായിരുന്നു. മൊത്തത്തിൽ എൻ്റെ കാൽ മുതൽ തല വരെ അവനൊന്നു ഉഴിഞ്ഞു നോക്കി. നാട്ടിൽ ഉള്ളപ്പോഴും ഇവിടെ വന്ന ശേഷവും ആർക്കും ഇതുപോലെ നോക്കാൻ ആയി നിന്ന് കൊടുത്തിട്ടില്ല ഞാൻ.

പക്ഷേ ഇനി നാണം വിചാരിച്ചിട്ട് കാര്യം ഇല്ലെന്ന് ഞാൻ വരുന്ന വഴി തന്നെ മനസിൽ ഉറപ്പിച്ചിരുന്നു. അതും ആലോചിച്ച് നിന്ന ഞാൻ കണ്ടത് എനിക്ക് നേരെ അവൻ നീട്ടിയ ഷേക്ക് ഹാൻഡ് ആയിരുന്നു.

കൈ പിടിച്ചു അവൻ തന്നെ സ്വയം പരിചയപ്പെടുത്തി... "ജീവൻ... ഈ റെഡ് സാരി നല്ല മാച്ചിംഗ് ആണ്... ലുക്കിംഗ് ഹോട്ട്"

കമൻ്റ് കേട്ട് കാറ്റുപോയി നിന്ന എനെ കണ്ടപ്പോൾ തന്നെ എനിക്ക് ഇതിനെ പറ്റി ഒന്നും ഒരു ധാരണ ഇല്ലെന്ന് അവന് മനസ്സിലായിക്കാണണം.

വൈകാതെ തന്നെ ഞങൾ സ്റ്റുഡിയോയിലേക്ക് കയറി... മെറിൻ എനിക്ക് ഒരു ഡിസൈനർ ചുരിദാർ എടുത്തു തന്നു... ശേഷം ഒരു സിംഗിൾ പീസ് സ്കർട്ടും...

അധികം എക്സ്പോസിംഗ് അല്ലാത്ത കുറച്ചതികം ഫോട്ടോസ് ഞങൾ എടുത്തു.... അതിൽ നിന്ന് ഒരു ഇരുപതോളം ഫോട്ടോസ് ഫൈനലൈസ് ചെയ്തു...

ഏകദേശം സമയം ഒരു 8 മണി ആയിട്ടുണ്ടകണം. ഇനി കുറച്ച് സെക്സി ഫോട്ടോസ് വേണം എന്നു പറഞ്ഞ് മെറിൻ ഒരു മിനി സ്കർട്ട് എടുത്തു എനിക്ക് തന്നു....

ഞാൻ സ്കർട്ട് വാങ്ങിച്ച് ജീവൻ ൻ്റെ മുഖത്തേക്ക് നോക്കി... അവൻ ഇതൊന്നും മൈൻഡ് ചെയ്യാതെ

💬 Comments

View all comments