0%

Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]

Author : Leo Oles Read All Parts 133.7K

ലാപ്ടോപ്പ് ഉപയോഗിചു വലിയ പരിചയം ഇല്ല അതിന്റെ ടച്ച് പാടും ചെറിയ ഫോണ്ട് സൈസും ആണ് പ്രശ്നം. ഒടുവിൽ കുറെ തപ്പലിനു ശേഷം  കിട്ടി.

പിന്നെ അതൊരു ഇമെയിൽ  ചെയ്തു അയയ്ച്ചു . 'താങ്ക്സ് അമ്മെ , ഉമ്മ" ഫോണിലൂടെ ഒരു താങ്ക്‌സും ഉമ്മയും നൽകി ശ്രുതി പെട്ടെന്ന് ഫോൺ വച്ചു . അവളുടെ ഈ പെരുമാറ്റത്തിൽ നിന്നു താനെ അവിടത്തെ തിരക്കും പിന്നെ കാര്യത്തിന്റെ ഗൗരവവും ദേവികയ്ക്കു മനസ്സിലായി. അവൾ സ്വയം നെടുവീർപ്പിട്ടു അടുക്കളയിലേക്കു നടന്നു.

  അടുക്കളയിൽ കയറി ഉച്ചയ്ക്കുള്ള ആഹാരത്തിന്റെ കാര്യങ്ങളെ കുറിച്ച് ആലോചിച്ചു. എന്തോ ഇന്ന് എല്ലാത്തിനും ഒരു മടി പോലെ. ഇന്ന് മാത്രമല്ല കുറെ മാസങ്ങൾ ആയി ഈ ഒരു മടുപ്പു തന്നെ ഇപ്പോഴും ഒന്നിനും ഒരു താല്പര്യമില്ല. എപ്പോഴും  മടുപ്പ്പ് തന്നെ മടുപ്പ്. ഉച്ചയ്ക്കുള്ള ഭക്ഷണം ഏകദേശം പൂർത്തിയായി അത് കഴിഞ്ഞു എന്ത് ചെയ്യണം എന്ന് ആലോചിക്കുമ്പോൾ പിന്നെയും ഒരു വിമ്മിട്ടം പോലെ. വൈകുന്നേരം ശ്രീയേട്ടൻ വരുന്നത് വരെ ഒന്നും ചെയ്യാൻ ഇല്ലാതെ ഈ വീട്ടിൽ സമയം തള്ളി നീക്കണം, ഈ ഒറ്റപ്പെടൽ ഇപ്പോൾ  സഹിക്കാൻ പറ്റാത്ത ഒരു നിലയിൽ എത്തിയത് പോലെ തോന്നി.

  ദേവികയും ഭർത്താവു ശ്രീഹരിയ്ക്കും രണ്ടു പെണ്മക്കൾ ആണ്. മൂത്ത മകൾ ശ്രുതി  എൻജിനീയറിങ് പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ഭർത്താവിനോട് ഒത്തു ജീവിക്കുന്നു. അവരുടെ വിവാഹം ഒരു കണക്കിന് ലവ് അരിയേജ് ആയിരുന്നു എന്നാൽ വിവാഹം ആയി തന്നെ എടുത്തു രണ്ടു വീട്ടുകാരുടെയും പരിപൂർണ്ണ സമ്മതത്തോടെ. അവളുടെ ഭർത്താവു രാഹുൽ അവിടെ വേറെയൊരു സ്പോർട്സ് സാധനങ്ങൾ

💬 Comments

View all comments