Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]
കൈകാര്യം ചെയുന്ന സ്ഥാപനത്തിൽ മാനേജർ ആയി ജോലി ചെയ്യുന്നു. രണ്ടുപേരും നല്ല സന്തോഷത്തിൽ ആണ് ഇപ്പോഴും വിവാഹ ജീവിതത്തിൽ അത്യാവശ്യ നല്ല ശമ്പളം ഉണ്ട്.
പിന്നെ ഇതുവരെ മക്കൾ ഒന്നും ആയില്ല എന്നൊരു വിഷമം മാത്രമേ ദേവികയ്ക്കു ഒള്ളു. അവൾക്കു ചിരി വന്നു. കളയണം കഴിഞ്ഞു രണ്ടു വര്ഷം ആയതല്ലേ ഒള്ളു ഇപ്പോഴത്തെ പിള്ളേർ അല്ലെ അവർ ജീവിതം ആസ്വദിക്കട്ടെ പിന്നെ മതി മക്കളൊക്കെ. എന്നാലും ദേവികയുടെ മനസ്സിൽ ചെറിയ ഒരു സങ്കടം ഉണ്ടാകാതെ ഇരുന്നില്ല. ഇളയ മകൾ ലയ ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി അഴിഞ്ഞു ഹൈദ്രബാദ് ഉള്ള ഒരു കമ്പനിയിൽ ജോലിക്കു കയറി.
പിന്നെ തന്റെ ഭർത്താവു ശ്രീഹരി അദ്ദേഹം നഗരത്തിലുള്ള ഒരു പ്രമുഖ ആശുപത്രിയിൽ മാനേജർ ആയി ജോലി. എല്ലാം കൊണ്ട് ഒരു സന്തുഷ്ട കുടുംബം പിന്നെ തനിക്കു മാത്രം എന്താ ഈ മടുപ്പ്.
ദേവിക ഇതെല്ലം ആലോചിച്ചു കൊണ്ട് തന്നെ തനിക്കുള്ള ഫുഡ് ഒക്കെ റെഡി ആക്കി. വിശപ്പൊന്നുമില്ല പിന്നെ എന്നും നടക്കുന്ന ഒരു നാടകം പോലെയാണ് ഈ ഫുഡ് വയ്പ്പും കഴിപ്പും പിന്നെ തുടർന്നുള്ള ഉച്ച ഉറക്കവും.
എന്തായാലും ഒന്ന് കുളിച്ചിട്ടു ഭക്ഷണം കഴിക്കാം അത്രയും നേരം പോയി കിട്ടുമല്ലോ അതും ആലോചിച്ചു കുളിമുറിയിലേക്ക് നടന്നു, പോകുന്ന വഴിക്കു ടിവിയുടെ മുകളിൽ ഇരിക്കുന്ന അവരുടെ കുടുംബ ഫോട്ടോ കണ്ടതും അവളുടെ മനസ്സിൽ ഒരു സന്തോഷവും പിന്നെ തന്റെ രണ്ടു മക്കളെയും പിരിഞ്ഞു ഇരിക്കുന്ന ഔർ വിഷമവും പിന്നെ ഒരു ശൂന്യതയും അനുഭവപെട്ടു .ഏകദേശം ഒരു പത്തു വര്ഷം മുൻപ് ഊട്ടിയിൽ
💬 Comments
View all comments