Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]
ഒരു ടൂർ പോയപ്പോൾ എടുത്തതാണ്, ഓർമ്മകളിലൂടെ പുറകെ സഞ്ചരിച്ചപ്പോൾ വല്ലാത്ത ഒരു സങ്കടം. ആ നല്ല നിമിഷങ്ങൾ ഓർമ്മയിലേക്ക് വന്നു,
നമ്മൾ നാലുപേരും കണ്ട കാഴ്ചകൾ, പോയ യാത്രകൾ എല്ലാം മനസ്സിലൂടെ ഓടി നടന്നു. പെട്ടെന്ന് അതൊക്കെ ഒന്ന് കാണണം എന്ന് തോന്നിപോയി. തനിക്കു ലാപ്ടോപ്പ് ഇല്ല ശ്രീയേട്ടൻ വന്നാലേ ലാപ്ടോപ്പ് കിട്ടാത്തൊള്ളൂ. പെട്ടെന്ന് ശ്രുതിയുടെ ലാപ്ടോപ്പ് മനസ്സിൽ വന്നു മാത്രമല്ല നേരത്തെ ഫയൽ തപ്പിയപ്പോൾ അവളുടെ പേർസണൽ എന്ന ഫോൾഡറിൽ ഫോട്ടോസ് എന്ന ഔർ ഫോൾഡറും കണ്ടു.
ശ്രുതിയ്ക്കു ഫോട്ടോസ് എന്നാൽ വേറെ ഒരു വികാരമാണ്, അവരുടെ കുടുംബത്തിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അവളാണ്. എടുക്കുന്ന ഫോട്ടോസ് സെലക്ട് ചെയ്തു സൂക്ഷിക്കുന്ന കാര്യത്തിൽ അവൾക്കു വല്ലാത്തഒരു നിർബന്ധം ഉണ്ട്..
ഇതൊക്കെ ആലോചിച്ചു കുളിയും ഉച്ചയ്ക്കുള്ള ഫുഡും കഴിച്ചു ദേവിക ശ്രുതിയുടെ ലാപ്ടോപ്പ് എടുത്തു അവരുടെ ബെഡ്‌റൂമിൽ പോയി.
ലാപ്ടോപ്പ് പാസ്സ്‌വേർഡ് പ്രൊട്ടക്ട ആണെങ്കിലും നേരത്തെ ഫയൽ അയയ്ക്കുന്നതിനു പാസ്സ്‌വേർഡ് തനിക്കു പറഞ്ഞു തന്നിരുന്നു. ദേവിക ലാപ്ടോപ്പ് ഓൺ ചെയ്തു പാസ്സ്‌വേർഡ് കൊടുത്തു ലോഗിൻ ചെയ്തു. ഫോട്ടോസ് എന്ന ഫോൾഡർ അവൾ കണ്ടെത്തി ഓപ്പൺ ചെയ്തു, തൻ പ്രതീക്ഷിച്ച പോലെ എല്ലാം വ്യക്തമായി അടുക്കും ചിട്ടയോടും ഓരോ ഫോൾഡറുകൾ ആയി വച്ചിട്ടുണ്ട്.
മൈ ഫാമിലി എന്ന ഫോൾഡറിൽ അവൾ ആദ്യം ഓപ്പൺ ചെയ്തു അതിനകത്തു ശ്രുതിയുടെയും ലയയുടെയും കുട്ടികാലം മുതൽ ഉള്ള ഫോട്ടോകൾ ഉണ്ട്, ഫാമിലിയും ആയി ഉള്ള ഫോട്ടോകൾ, സ്കൂൾ ടൈമിൽ ഉള്ള ഫോട്ടോ, പിന്നെ കോളേജ് കാലത്തേ ഫോട്ടോകൾ, പല വേദികളിൽ ഉള്ള രണ്ടു പേരുടെയും
💬 Comments
View all comments