Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]
ചില പ്രോഗ്രാമിംസിനൊക്കെ പങ്കെടുത്ത ഫോട്ടോകൽ. പിന്നെ പല പല ലൊക്കേഷനുകളിൽ യാത്ര പോയപ്പോൾ ഉള്ള ഫോടോട്ടോകൾ പല ഫങ്ക്ഷനുള്ള ഫോട്ടോകൾ.
കുറെ കണ്ടപ്പോൾ ദേവികയ്ക്കു പിന്നെയും തന്റെ സ്ഥിര ഉച്ച സന്ദർശകർ മടുപ്പും ക്ഷീണവും വരാൻ തുടങ്ങി നാശം ഇത് തന്നെയും കൊണ്ടേ പോകു അവൾ സ്വയം ശപിച്ചുകൊണ്ട് ഇന്നത്തെ ഫോട്ടോ പിടിത്തം നിറുത്തി ലാപ്ടോപ്പ് shutdown ചെയ്യാൻ തീരുമാനിച്ചു. ഫോട്ടോ കിടന്ന മെയിൻ ഫോൾഡറിൽ എത്തിയപ്പോഴാണ് ആ ഫോൾഡർ അവളുടെ ശ്രദ്ധയിൽ പെട്ടത്. Me & J എന്നൊരു ഫോൾഡർ. അതിലെ ർ എന്ന ഇനിഷ്യൽ അവളെ ആകർഷിച്ചു ഒരു കൗതകം ഉണർത്തി. J
എന്ന പേരിൽ തുടങ്ങുന്ന ആരും തന്റെ അറിവിൽ ഇല്ല പുതിയ കൂട്ടുകാരോ ആരെങ്കിലും ആകാം എന്ന് കരുതി. എന്നാലും എന്തോ അത് ആരെന്നു അറിയണം എന്ന് തോന്നി.
ശ്രുതി തന്റെ മകൾ ആണെങ്കിലും അവളുടെ സ്വകാര്യതയിൽ കയറി നോക്കുന്നത് മോശം പ്രവർത്തിയെന്നു ഒരിക്കൽ തോന്നി എന്നാൽ താൻ കുറേകാലമായി അനുഭവിക്കുന്ന ഈ ബോറടിയിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ എന്തായാലൂം ആ ഫോട്ടോകൾ കാണണം എന്ന് ദേവികയ്ക്കു തോന്നിപോയി. ഒരു കൊച്ചു കുട്ടിയുടെ കള്ളത്തരം കാട്ടുന്ന കുസൃതിയോടെ അവൾ ആ ഫോൾഡർ ഓപ്പൺ ചെയ്തു.
അതിൽ രണ്ടു ഫോൾഡർ കൂടി കാണാൻ സാധിച്ചു രണ്ടു ഫോൾഡറിനും ഓരോ തീയതികൽ ആണ് പേര് ഇട്ടിരിക്കുന്നത്. അവൾ ആ തീയതികൾ ശ്രദ്ധിച്ചു രണ്ടും ഏകദേശം രണ്ടു മാസങ്ങളുടെ വെത്യാസം ഉണ്ട്. ആദ്യത്തെ തിയതി കഴിഞ്ഞ ക്രിസ്തുമസിനും രണ്ടു ദിവസം മുൻപാണ്.
ആദ്യത്തെ ഫോട്ടോയിൽ
💬 Comments
View all comments