Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]
അവൾ കണ്ടെത്തി ഓപ്പൺ ചെയ്തു, തൻ പ്രതീക്ഷിച്ച പോലെ എല്ലാം വ്യക്തമായി അടുക്കും ചിട്ടയോടും ഓരോ ഫോൾഡറുകൾ ആയി വച്ചിട്ടുണ്ട്. മൈ ഫാമിലി എന്ന ഫോൾഡറിൽ അവൾ ആദ്യം ഓപ്പൺ ചെയ്തു അതിനകത്തു ശ്രുതിയുടെയും ലയയുടെയും കുട്ടികാലം മുതൽ ഉള്ള ഫോട്ടോകൾ ഉണ്ട്, ഫാമിലിയും ആയി ഉള്ള ഫോട്ടോകൾ, സ്കൂൾ ടൈമിൽ ഉള്ള ഫോട്ടോ, പിന്നെ കോളേജ് കാലത്തേ ഫോട്ടോകൾ, പല വേദികളിൽ ഉള്ള രണ്ടു പേരുടെയും ചില പ്രോഗ്രാമിംസിനൊക്കെ പങ്കെടുത്ത ഫോട്ടോകൽ.
പിന്നെ പല പല ലൊക്കേഷനുകളിൽ യാത്ര പോയപ്പോൾ ഉള്ള ഫോടോട്ടോകൾ പല ഫങ്ക്ഷനുള്ള ഫോട്ടോകൾ. കുറെ കണ്ടപ്പോൾ ദേവികയ്ക്കു പിന്നെയും തന്റെ സ്ഥിര ഉച്ച സന്ദർശകർ മടുപ്പും ക്ഷീണവും വരാൻ തുടങ്ങി നാശം ഇത് തന്നെയും കൊണ്ടേ പോകു അവൾ സ്വയം ശപിച്ചുകൊണ്ട് ഇന്നത്തെ ഫോട്ടോ പിടിത്തം നിറുത്തി ലാപ്ടോപ്പ് shutdown ചെയ്യാൻ തീരുമാനിച്ചു. ഫോട്ടോ കിടന്ന മെയിൻ ഫോൾഡറിൽ എത്തിയപ്പോഴാണ് ആ ഫോൾഡർ അവളുടെ ശ്രദ്ധയിൽ പെട്ടത്.
Me & J എന്നൊരു ഫോൾഡർ. അതിലെ ർ എന്ന ഇനിഷ്യൽ അവളെ ആകർഷിച്ചു ഒരു കൗതകം ഉണർത്തി. J എന്ന പേരിൽ തുടങ്ങുന്ന ആരും തന്റെ അറിവിൽ ഇല്ല പുതിയ കൂട്ടുകാരോ ആരെങ്കിലും ആകാം എന്ന് കരുതി. എന്നാലും എന്തോ അത് ആരെന്നു അറിയണം എന്ന് തോന്നി.
ശ്രുതി തന്റെ മകൾ ആണെങ്കിലും അവളുടെ സ്വകാര്യതയിൽ കയറി നോക്കുന്നത് മോശം പ്രവർത്തിയെന്നു ഒരിക്കൽ തോന്നി എന്നാൽ താൻ കുറേകാലമായി അനുഭവിക്കുന്ന ഈ ബോറടിയിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ എന്തായാലൂം ആ
💬 Comments
View all comments