0%

Chapter Title : ദേവികയുടെ ഒരു യാത്ര 1 [Leo Oles]

Author : Leo Oles Read All Parts 133.7K

ഫോട്ടോകൾ കാണണം എന്ന് ദേവികയ്ക്കു തോന്നിപോയി. ഒരു കൊച്ചു കുട്ടിയുടെ കള്ളത്തരം കാട്ടുന്ന കുസൃതിയോടെ അവൾ ആ ഫോൾഡർ ഓപ്പൺ ചെയ്തു.

അതിൽ രണ്ടു ഫോൾഡർ കൂടി  കാണാൻ സാധിച്ചു രണ്ടു ഫോൾഡറിനും ഓരോ തീയതികൽ ആണ് പേര് ഇട്ടിരിക്കുന്നത്. അവൾ ആ തീയതികൾ ശ്രദ്ധിച്ചു രണ്ടും ഏകദേശം രണ്ടു മാസങ്ങളുടെ വെത്യാസം ഉണ്ട്. ആദ്യത്തെ തിയതി കഴിഞ്ഞ ക്രിസ്തുമസിനും രണ്ടു ദിവസം മുൻപാണ്.  ആദ്യത്തെ ഫോട്ടോയിൽ ഡബിൾ ക്ലിക്ക് ചെയ്തു ശ്രുതി ഒരു നീല ജീൻസും വെള്ള ടോപ്പും അണിഞ്ഞു കയ്യിൽ കയ്യിൽ ഒരു ട്രാവൽ ബാഗും പിടിച്ചു പുറം തിരിഞ്ഞു നിക്കുന്ന ഒരു ഫോട്ടോ.

ഓ അപ്പോൾ അതാണ് കഴിഞ്ഞ ഡിസംബെരിൽ ഒരു ഗോവ ട്രിപ്പ്  പോയെന്നു എപ്പോഴോ ശ്രുതി പറഞ്ഞത് അവൾക്കു ഓർമ്മ വന്നു. മകളുടെയും ഭർത്താവിന്റെയും അടിച്ചുപൊളി യാത്രയുടെ സ്വകാര്യ നിമിഷങ്ങൾ കാണുന്നതിൽ അവൾക്കു വല്ലാത്ത ഒരു ജാള്യത അനുഭവപെട്ടു. പക്ഷെ എന്തോ ആ ഫോട്ടോയുടെ ക്വാളിറ്റിയും പിന്നെ നിക്കുന്ന ആ റിസോർട്ടിന്റെ ഒരു വൈബും അവളെ അല്പം ഒന്ന് ആകർഷിച്ചു.

അവൾ ആ ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി അപ്പോഴാണ് ഒന്ന് കൂടി ശ്രദ്ധിച്ചത് അല്ലെങ്കിൽ അവൾക്കു തോന്നിയതാണോ വെറും ഒരു സാധാരണ ഫോട്ടോ പോലെ അല്ല അതിൽ  കൂടുതൽ എടുത്തു കാണിക്കുന്നത് ശ്രുതിയുടെ പുറവും പിന്നെ ബാക്കും ആണ്. ഇത് കണ്ടപ്പോൾ ദേവികയ്ക്കു ചിരിയും ചമ്മലും വന്നു പോയി. അവൾ അടുത്ത ഫോട്ടോയിലേക്കു പോയി അടുത്ത രംഗം ഏകദേശം ഒരു പോലെയാണ് പക്ഷെ കുറച്ചു കൂടി അടുത്ത്

💬 Comments

View all comments