Chapter Title : ദേവികയുടെ ഒരു യാത്ര 3 [Leo Oles]
അവിടമാകെ നനഞ്ഞിരിക്കുന്നു, അവൾക്കു തന്റെ കണ്ണുകളെ വിഷവിക്കാൻ ആയില്ല. അതെ ശ്രീയ്ക്കും പോയിരിക്കുന്നു, ആ ഒരു തിരിച്ചറിവ് അവളുടെ കണ്ണുകളെ അമ്ബരിപ്പിച്ചു, ബന്ധപ്പെടാതെ, അല്ലെങ്കിൽ താൻ കൈകൊണ്ടു എടുത്തു കളയാതെ, എന്തിനു തന്റെ ശരീരം ഒന്ന് തൊടുക പോലും ചെയ്യാതെ പോയിരിക്കുന്നു. അവളുടെ മനസ്സ് ഏതോ ഒരു പുതിയ വികാരം കൊണ്ട് നിറഞ്ഞു, തന്റെ ഒരു ചോദ്യത്തിനാണ് ഉത്തരം തേടി എങ്കിലും ഒരു ആയുസ്സിൽ താൻ അറിയാത്ത പല ഉത്തരങ്ങൾ ആണ് തന്റെ മുന്നിൽ വിവരിക്കപ്പെടുന്നതെന്നു അവൾക്കു മനസ്സിലായി. അവളുടെ പൂർണ്ണ ചന്ദ്രനെ കണ്ട താമര പോലെ വിടർന്നു, ആ സമയത്താണ് ഫോൺ ശബ്ദിച്ചത്. തികഞ്ഞ ശാന്തതയോടെ ദേവിക ഫോൺ eduthu" ഹാലോ, അമ്മെ, റേഞ്ച് പോയതെന്ന് തോനുന്നു, നേരത്തെ കട്ട് ആയി പോയി "
ശ്രുതിയുടെ പരിഭവം കേട്ടപ്പോൾ ദേവികയ്ക്കു മനസ്സിൽ അവളോട് സഹതാപവും വാത്സല്യവും തോന്നി പോയി. പക്ഷെ എല്ലാത്തിനും ഉത്തരമായി അവളിൽ നിന്നും ഒരു മൂളൽ മാത്രമാണ് പുറത്തു വന്നത്, ആ ഒരു ആനന്ദ പരിസമാപ്തിയിൽ വാക്കുകൾ ഒന്നും വരുന്നില്ല. ശ്രീ ഇപ്പോഴും അതേപടി ഇരിക്കുകയാണ്. "പപ്പാ വരുന്നില്ലെന്ന് പറയുന്നു, 'അമ്മയ്ക്ക് വരൻ പറ്റുമോ, പപ്പാ സമ്മതിക്കുമോ " ശ്രുതിയുടെ ചോദ്യ ശരങ്ങൾ തുടരുകയാണ്.
ദേവിക മുഖത്തു ഒരു പുഞ്ചിരി വരുത്തി ശ്രീയുടെ മുഖത്തേയ്ക്കു നോക്കി, ശ്രുതിയുടെ ശ്രീ കേട്ടെന്നു ദേവികയ്ക്ക് ഉറപ്പാണ് പക്ഷെ ഒരു പ്രതികരണം ഇല്ലാത്തതു അവളെ സംശയിപ്പിച്ചു, കല്യാണം കഴിഞ്ഞ നാൾ മുതൽ തന്റെ ജീവിതത്തിൽ എല്ലാ തീരുമാനം എടുക്കുന്നത് ശ്രീ ആണ്, അതുപോലെ ശ്രീയില്ലാതെ ഒറ്റയ്ക്ക് ഇതുവരെ
💬 Comments
View all comments