Chapter Title : ദേവികയുടെ ഒരു യാത്ര 3 [Leo Oles]
താൻ ഒരിടത്തും പോയിട്ടില്ല. ഇനിയും ശ്രുതിയോടു ഒരു തീരുമാനം പറയാതെ ഇരിക്കുന്നത് ശെരിയല്ല, ശ്രീയുടെ ഈ നിർവികാരത അവളെ അല്പം ചൊടിപ്പിച്ചു. ദേവിക പതുക്കെ തന്റെ തോൾ അനക്കി ശ്രീയുടെ ശ്രദ്ധയ്ക്ക് വേണ്ടി,
ആ ഒരു അനക്കത്തിൽ ശ്രീ ഞെട്ടി കാണുക തുറന്നു പതുക്കെ തലപൊക്കി അവളെ നോക്കി. അയാൾ അവളെ നോക്കി ദേവിക ഫോൺ നീട്ടി കൊണ്ട് സംസാരിക്കാൻ ആംഗ്യം കാണിച്ചു എന്നാൽ തളർന്ന ഒരു സംതൃപ്തമായ ചിരി മാത്രമേ ശ്രീയുടെ മുഖത്തു അവൾക്കു കാണാൻ സാധിച്ചൊള്ളു. പിന്നെ നിന്റെ ഇഷ്ട്ടം ഇന്ന് മൗനമായി അവളോട് പറഞ്ഞു പിന്നെയും അവളുടെ ദേഹത്ത് ചാഞ്ഞു കണ്ണുകൾ അടച്ചു കിടന്നു.
ജീവിതത്തിൽ ആദ്യമായി സ്വന്തം ആയി തീരുമാനം എടുക്കാനുള്ള അവകാശം തനിക്കു ലഭിച്ചിരിക്കുന്നു, ആദ്യമായി ലൈസൻസ് ലഭിച്ച ഒരു കൗമാരക്കാരിയുടെ ഉന്മാദത്തോടെ അവൾ മൊബൈൽ ഫോൺ തന്റെ കാതുകളിയ്ക്കു അടുപ്പിച്ചു ഒരു ചെറു പുഞ്ചിരിയോടെ ദേവിക paranju" ഞാൻ വരും " പറഞ്ഞു തീരുന്നതിനു ശേഷം ദേവികയുടെ മുഖത്തെ ചിരി മായാതെ തന്നെ നിന്ന്. "താങ്ക്സ് അമ്മെ, ഉമ്മ ഉമ്മ ഐ ലവ് ഡിയർ " ഒരു കൊച്ചു കുട്ടിക്ക് ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തിൽ ശ്രുതിയുടെ സ്വരം ഫോണിലൂടെ മുഴങ്ങി.
💬 Comments
View all comments