0%

Chapter Title : ദേവിന്റെ ഐഷു 2 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 930

ദേവിന്റെ പല്ലുകൾക്കും നാവിനും ഇടയിൽ ആയി ആ ചോര ചുണ്ടുകൾ ഞെരിഞ്ഞമർന്നു....നീണ്ട അതാരാപാനത്തിന് ശേഷം ദേവ് ചുണ്ടുകൾ വേർപെടുത്തി....

ദേവ് :എന്തൊരു രുചിയാടി പെണ്ണെ നിന്റെ ചുണ്ടുകൾക്ക്... ഇനി ഇത് എന്നും എനിക്ക് വേണം... ഇത് മാത്രം അല്ല... നിന്റെ എല്ലാം...

അച്ചു സമ്മതം മൂളിക്കൊണ്ട് തലയാട്ടി....

ദേവ് :എന്നാൽ നമുക്ക് കിടന്നാലോ.... ബാക്കി ഉള്ളത് കിടന്നു കൊണ്ട് ആകാം...

ദേവ് അച്ചുവിന്റെ തോളിൽ പിടിച്ചു ബെഡിൽ കിടന്നു... അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളും ആയി ഉടക്കി.... കുറച്ചു നേരം ആഹ് കണ്ണുകൾ പരസ്പരം സംസാരിച്ചു...അച്ചുവിന് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല അടുത്തത് ദേവ് എന്ത് ചെയ്യും എന്നുള്ളത്... ദേവിന്റെ കൈകൾ വീണ്ടും അച്ചുവിന്റെ തുടയിലൂടെ അരിച്ചു കേറി അവളുടെ ഇടുപ്പിലേക് എത്തി... അച്ചു സാരി ഉടുക്കുമ്പോ പരമാവധി വയർ കാണാത്ത രീതിയിൽ ആണ് സാരി ഉടുക്കുക... ദേവ് അത് അവളോട് ചോദിച്ചു....

ദേവ് :എന്തിനാ ഐഷു നീ ഇങ്ങനെ സാരി കേറ്റി ഉടുക്കുന്നെ??...

അച്ചു :അയ്യേ പിന്നെ സാരി ഇറക്കി ഉടുത്തു നാട്ടുകാരെ കാണിക്കാൻ ആണോ??

ദേവ് :അതിനെന്തേ കുഴപ്പം?

അച്ചു :ഏഹ്ഹ്... അതിനു ഒരു കുഴപ്പം, ഇല്ലേ??... എനിക്ക് പറ്റൂല....

ദേവ് :എടീ ഇതൊക്കെ ഒരു നോർമൽ കാര്യം അല്ലെ.... നീ എന്റെ ഫ്രണ്ട്സിനെ കണ്ടില്ലേ റീസെപ്ഷന് വന്നപ്പോൾ ഉള്ള കോലം...

അച്ചു :ആ കണ്ടു വൃത്തികേട്....

ദേവ് :എന്ത് വൃത്തികേട്... അവർ ഇടാവുന്നതിൽ ഏറ്റവും ഡീസന്റ് ഡ്രസ്സ്‌ ആണ് ഇട്ടിരുന്നത്...

അച്ചു :അയ്യേ അപ്പൊ ഇതിലും വൃത്തികേട് ആയീട്ടാണോ അവർ ബാംഗ്ലൂരിൽ നടക്കുന്നെ...

ദേവ്

💬 Comments

View all comments