0%

Chapter Title : ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 738

കള്ളച്ചിരിയോടെ അച്ചുവിനെ നോക്കി.....അവൾക്കും കാര്യം കത്തി... കല്യാണത്തിന് വന്ന സ്ത്രീകളെ കുറിച്ച് ആണ് ദേവ് പറയുന്നത് എന്ന്....

അച്ചു :ശേ ഈ ദേവേട്ടൻ... ഇത്ര വായ്നോക്കി ആയിരുന്നോ??

ദേവ് :ആ ഞാൻ വായിനോക്കി തന്നെയാ.... ഞാൻ ആ കാര്യം മറച്ചു വച്ചില്ലല്ലോ... എല്ലാം നിന്നോട് തുറന്നു പറയുന്നുണ്ടല്ലോ.... എന്റെ ഐഷുനെ അത്ര ഇഷ്ടം ആയോണ്ടാല്ലേ....

ദേവ് ഒന്നുടെ അവളെ ഇടുപ്പിൽ പിടിച്ചു അടുത്തേക് ചേർത്ത് നിർത്തി.... സാരിയിൽ പൊതിഞ്ഞ് സുഖം ആയി കിടന്നു ഉറങ്ങുന്ന മുയൽ കുഞ്ഞുങ്ങൾ അവന്റെ തോളിനു താഴെ തട്ടി ഉണർന്നു....

അച്ചു :ശോ... ദേവേട്ടാ... ആരേലും കാണും... വിട്....

ദേവ് :ഹാ...ഇവിടെ ഇപ്പോൾ ആര് കാണാനാ.... നീ ഒന്ന് അടങ്ങി നിക്ക്... ഇങ്ങനെ നല്ല സുന്ദരം ആയ ഒരു സ്ഥലത്ത് നിന്നെയും ചേർത്തു പിടിച്ചു നിക്കാൻ എന്ത് രസമാണെന്നോ....

ദേവിന്റെ വിരലുകൾ നുഴഞ്ഞു നുഴഞ്ഞു ആ വലിയ ഗർത്തം ഉള്ള പൊക്കിൾ ചുഴിയിലേക്കു വിരലുകൾ എത്തി... ദേവിന് ഇങ്ങനെ ഓപ്പൺ ആയ സ്ഥലത്ത് നിന്നു റിസ്ക് എടുത്ത് ഓരോന്ന് ഒപ്പിക്കുന്നത് വലിയ ഇഷ്ടം ആണ്....അനീഷയോടൊപ്പവും അവൻ ഇത്പോലെ ഓപ്പൺ ആയി ഇരുന്നു ബ്ലോ ജോബ് വരെ ചെയ്യിപ്പിച്ചിട്ടുണ്ട്...

അച്ചു ചുറ്റും ഒന്ന് നോക്കി... ആരും ഇല്ല അവൾക്ക് ചെറിയൊരു ആശ്വാസം.... ദേവ് തന്റെ ചൂണ്ടു വിരൽ ഉപയോഗിച്ച് പൊക്കിൾ ചുഴിയുടെ ചുറ്റും ആയി വിരലോടിച്ചു.... അവളുടെ ശരീരത്തിലൂടെ ഒരു തരിപ്പ് കടന്നു പോയ പോലെ ആയി.....

"ആഹ്ഹ്ഹ്"...... അച്ചു ചെറിയ രീതിയിൽ ശീൽകാരം പുറപ്പെടുവിച്ചു.... അവളുടെ വീക്സ്പോട്ട് പൊക്കിളും ചുണ്ടും ആണെന്ന് അവനു

💬 Comments

View all comments