0%

Chapter Title : ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 739

മുമ്പേ മനസിലായത് ആണ്.... പൊക്കിൾ ചുഴിയിൽ വിരലിടുന്നതും ചുണ്ടിലൂടെ വിരലോടിയ്ക്കുന്നതും കിസ്സ് ചെയ്യുന്നതും എല്ലാം അവൾക്ക് വലിയ ഇഷ്ടം ആണ്....

ദേവ് :ശ്ഹ്.. പെണ്ണെ... നീ ഇങ്ങനെ കുറുകുമ്പോ എന്റെ കണ്ട്രോൾ പോകുന്നു.....

അച്ചു :അത് പിന്നെ ദേവേട്ടൻ ഇങ്ങനെ..... ആഹ്ഹ്ഹ്.......

മറുപടി മുഴുവയ്ക്കുന്നതിനു മുന്നേ അവന്റെ വിരലുകൾ പൊക്കിൾ ചുഴിയിലൂടെ ആഴത്തിലേക് ഇറങ്ങി.... അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.... മുലകണ്ണുകൾ വീർത്തു വരുന്നു....ദേവ് വിരൽക്കൊണ്ട് ആ ചുഴിയിൽ ഇട്ട് കറക്കി.... അച്ചുവിന് ശരീരം ആകെ കുളിരു കോരുന്നു.... ദേവിന്റെ കുട്ടനും അവളുടെ ശീൽകാരത്തിന്റെ മുന്നിൽ പിടിച്ചു നിക്കാൻ ആയീല... കമ്പി അടിച്ചു മുഴുത്തു വന്നു.......

അച്ചു :ആഹ്ഹ്ഹ്... ദേവേട്ടാ..മതി... ശ്ഹ്...

അവളുടെ വാക്കുകൾ മുറിഞ്ഞു പോകുന്നു.... ദേവ് തരുന്ന വിരലിന്റെ സുഖത്തിൽ അവൾക് ഇനിയും വേണം എന്നുണ്ട് എന്നാൽ ഇങ്ങനെ പുറത്ത് വച്ചു ചെയ്യുന്നത് ആരേലും കണ്ടാൽ ഉള്ള നാണക്കേട് ഓർത്തു വേണ്ട എന്ന് പറയണം എന്നുണ്ട്...

അപ്പോഴേക്കും അച്ഛനും അമ്മയും അനിയത്തിയും അമ്പലത്തിൽ നിന്നും പുറത്തേക്ക് വരുന്നത് ദേവ് കണ്ടു.... അവൻ വിരൽ എടുത്തു... അച്ചു പതിയെ കണ്ണുകൾ തുറന്നു... അവൾക് ഒരേ സമയം ആശ്വാസവും നിരാശയും തോന്നി.....

ദേവ് :ഐഷു പോകണ്ടേ... അവർ തൊഴുതു വന്നു....

അക്ഷയ കാറിനു അരികിൽ നിന്നും അവരെ കൈ വീശി കാണിച്ചു.... അങ്ങനെ അവർ തിരികെ വീട്ടിലേക് പോയി... ഉച്ചക്കുള്ള ഊണും പിന്നെ അവളുടെ ബന്ധുക്കളുടെ വീട്ടിലേക്കും അയല്പക്കത്തെ വീട്ടിലേക്കു എല്ലാം വിരുന്നിനു പോയി...സന്ധ്യ ആയപ്പോൾ ആണ് അവർ തിരികെ എത്തിയത്....

ദേവിന്റെ കൂടെ ഉള്ള അച്ചുവിന്റെ

💬 Comments

View all comments