0%

Chapter Title : ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 728

അച്ചു :പിന്നെ എങ്ങന്യാ സാധാരണ എല്ലാവരും ഇങ്ങനെ ഉടുക്കാറ്....

ദേവ് :അത് നിന്റെ പഴഞ്ചൻ വീട്ടുക്കാർ ആണ്.... ഈ സാരി ഇങ്ങനെ ആണോ ഉടുക്കുന്നെ.... സാരി താഴ്ത്തി ഉടുക്കടി.... പൊക്കിളിനു താഴെ ഉടുക്കണം... അതാണ്‌ കാണാൻ ഭംഗി....

അച്ചു :ഉവ്വ... നന്നായീണ്ട് അച്ഛനും അമ്മയും അറിഞ്ഞാൽ എന്നെ കൊല്ലും... ഞങ്ങൾ ആരും അങ്ങനെ സാരി എടുക്കാറില്ല....

ദേവ് :ഓ പിന്നെ.... അച്ഛനും അമ്മയും അറിഞ്ഞാൽ എന്ത് ചെയ്യും എന്ന... നീയേ ഇപ്പൊ എന്റെ ആണ്... ഇപ്പോൾ നീ ഞാൻ പറയുന്നത് കേട്ടാൽ മതി....

ദേവ് അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.... എന്നിട്ട് സാരി ലൂസ് ആക്കികൊണ്ട് താഴേക്ക് വലിച്ചു.... അച്ചുവിന് അത് കണ്ട് നിക്കാനേ കഴിഞ്ഞുള്ളു.... ദേവിന്റെ പ്രവർത്തികൾ അവൾക്ക് ചമ്മലും നാണവും ഒക്കെ തോന്നിപോയി.... അച്ചു ഒന്ന് മനസ്സിൽ ആലോചിച്ചു...

"ഈശ്വര... ഇങ്ങനെ സാരി ഉടുത്കൊണ്ട് എങ്ങനെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോകും.... ശോ ഈ ദേവേട്ടനെ കൊണ്ട് "

ദേവ് സാരി ഒന്ന് നേരെയാക്കി... ഇപ്പോൾ ഒന്ന് സാരി മാറിയാൽ വരെ അവളുടെ കുഴിഞ്ഞ പൊക്കിൾ ചുഴി എല്ലാവർക്കും കാണാൻ കഴിയുമായിരുന്നു.... അവൻ അച്ചുവിനെ ഒന്ന് നോക്കി... എന്തോ ആലോചിച്ചു നിക്കുന്നു.... "

ദേവ് :ഐഷു.... നീ എന്താ ആലോചിച്ചു നിക്കുന്നെ.... ദേ ഇതൊന്നു നോക്കിയേ ഇപ്പൊ എത്ര അടിപൊളി ആണെന്ന്.... ഉഫ്ഫ്ഫ്... കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും...

ദേവ് അത് പറഞ്ഞു അലമാരയിൽ കാണുന്ന വലിയ കണ്ണാടിയിൽ അവളെ തിരിച്ചു നിർത്തി കാണിച്ചു.... അവളും തന്റെ ശരീരത്തിലേക്ക് നോക്കി.....ദേവ് പറഞ്ഞത് നേരാണെന്നു

💬 Comments

View all comments