0%

Chapter Title : ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 730

അവൾക്ക് തോന്നിപോയി.... മുമ്പ് സാരി ഉടുക്കുന്നതിനേക്കാൾ ഒന്നുടെ താൻ സുന്ദരി ആയീട്ടുണ്ടെന്നു അവൾക്ക് തോന്നി...

ദേവ് അച്ചുവിന്റെ വീതിയുള്ള വെളുത്ത ഇടുപ്പിൽ കൈ വച്ചു.... ആ ശരീരം ആസ്വദിക്കുന്നു....

ദേവ് :ഐഷു... എന്താ ഈ ആലോചിക്കുന്നേ???...സ്വന്തം ശരീരം കണ്ട് മൂഡ് ആയോ??...നീ നോക്കടി ഇങ്ങനെ സാരി ഉടുക്കുമ്പോൾ എത്ര സെക്സി ആണ്....ഈ സാരി ഇങ്ങനെ കാറ്റത്തു പാറി പറക്കുമ്പോൾ ഈ കുഴിഞ്ഞ പൊക്കിൾ കുഴി പുറത്ത് കാണണം... അതൊക്കെ അല്ലെ ഡീ ഒരു രസം....

ദേവ് പറയുന്നത് കേട്ടു അച്ചുവിന് എന്തോ പോലെ ആയി..... പക്ഷെ അവൾ പതിയെ അതെല്ലാം ആസ്വദിക്കാൻ തുടങ്ങി....ദേവ് തന്റെ ശരീരത്തെ കുറിച്ച് തന്നെ പറയുന്നു.... അടിവയറ്റിൽ എന്തോ ഉരുണ്ട് കേറുന്ന പോലെ ഒക്കെ തോന്നി....

അച്ചു :ശേ.... എന്താ ദേവേട്ടാ ഇതൊക്കെ.... ചുമ്മാ ഓരോന്ന് പറയാതെ.... വൃത്തികേട്....

ദേവ് :എന്ത് വൃത്തികേടാ ഐഷു... എനിക്ക് ഒന്നും തോന്നുന്നില്ലല്ലോ... എല്ലാം നല്ല വൃത്തിയുള്ളത് ആയീട്ടാ തോന്നിയെക്കുന്നെ....

അതും പറഞ്ഞു അവൻ ഒന്ന് ചിരിച്ചു.... അതിനോടൊപ്പം അവന്റെ കൈകൾ അവളുടെ വീഥിയെറിയ ഇടുപ്പിൽ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു....

ദേവ് :ഐഷു... ഇനി നീ സാരി ഇങ്ങനെ ഉടുത്താൽ മതി കേട്ടോ... അച്ഛന്റെയും അമ്മയുടെയും കാര്യം ഒന്നും നോക്കണ്ട.... ഈ ശരീരം ഇപ്പോൾ എന്റേത് ആണ്.... മനസ്സിലായോ...

അച്ചുവിന് അന്നേരം തലയാട്ടി സമ്മതിക്കുക മാത്രം ആണ് ചെയ്യാൻ കഴിഞ്ഞത്.... ദേവിന്റെ കാന്തിക വലയത്തിൽ പെട്ടപോലെ ആയിരുന്നു.... പക്ഷെ അവൾക്ക് അത് ഒരു പ്രശ്നം ആയി തോന്നിയില്ല.... തന്നെ കൂടുതൽ സുന്ദരി ആകുക മാത്രം ആണ് ദേവ് ചെയ്തത്

💬 Comments

View all comments