Chapter Title : ദേവിന്റെ ഐഷു 3 [ക്യാപ്റ്റൻ മാർവെൽ]
കണ്ണുകൾ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ഓടി നടന്നു... ഇത് പാവം ഭാഗ്യലക്ഷ്മി അറിഞ്ഞില്ല.... പക്ഷെ ഇതറിയാവുന്ന ഒരേ ഒരാൾ അവിടെ ഉണ്ടായിരുന്നുള്ളു... അത് അച്ചു ആണ്....
ഇങ്ങനെ നോക്കി നിന്നാൽ അമ്മ തന്റെ ഭർത്താവിന്റെ നോട്ടം കാണും എന്ന് തോന്നിയ അച്ചു ദേവിന്റെ ഇടുപ്പിൽ ഒന്ന് കുത്തി.... അപ്പോഴാണ് അവൻ സ്വബോധത്തിലേക് വന്നത്...
ഭാഗ്യലക്ഷ്മി തന്റെ മോളെയും മരുമകനേയും ഒന്ന് നോക്കി പുഞ്ചിരിച്ചു... അപ്പോൾ ആണ് അച്ചു സാരി താഴ്ത്തി ഇടുപ്പിന്റെ ഒരിഞ്ച് പോലും മറക്കാതെ സാരി ഉടുത്തേക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.... അമ്മ ശ്രദ്ധിച്ച കാര്യം അവളും കണ്ടു... ചമ്മൽ കൊണ്ട് അവളുടെ മുഖം ഒന്ന് ചുവന്നു....പക്ഷെ ഇപ്പോൾ അവളെ ഒന്നും പറയാൻ കഴിയില്ല.... അതിനു അധികാരം ഉള്ളത് തന്റെ മരുമകന് ആണ്....
ഭാഗ്യലക്ഷ്മി :ഹാ മക്കൾ റെഡി ആയോ.... എന്നാൽ നമുക്ക് പോകാം....
ദേവ് അമ്മായിഅമ്മയോട് അത് പറഞ്ഞു അച്ചുവിന്റെ പിന്നിലൂടെ കയ്യിട്ട് ഇടുപ്പിൽ പിടിച്ചു.... അവൾ ഒന്ന് ഞെട്ടി.... അമ്മ അടുത്ത് നിക്കുമ്പോ ആണ് ദേവിന്റെ കുസൃതികൾ....ഭാഗ്യലക്ഷ്മിക്കും അത് കണ്ടപ്പോൾ ചമ്മലായി.... അവൾ മുഖം തിരിച്ചു അകത്തേക്കു നോക്കി ഉദയനെ വിളിച്ചു....
ഭാഗ്യലക്ഷ്മി :ഏട്ടാ.... അവർ ഇറങ്ങി.... പോകാം....
ഉദയൻ :ദേ വരുന്നടി....
ഈ സമയം അച്ചു തന്റെ ഇടുപ്പിൽ വച്ചിരുന്ന കയ്യിൽ ഒരു അടി കൊടുത്ത് അവനെ ഒരു ദയനീയ ഭാവത്തോടെ നോക്കി....
അച്ചു :ദേവേട്ടാ... കൈ എടുക്ക്... അമ്മയുടെ മുന്നിൽ വച്ചാണോ....
അച്ചു വളരെ ശബ്‍ദം താഴ്ത്തിയാണ് ദേവിനോട് പറഞ്ഞത്.... ദേവ് അതിനു ഒരു കുസൃതി ചിരിയും കൊടുത്ത് ഒന്നുടെ ചേർത്ത്
💬 Comments
View all comments